"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ ഭൂമി | ഭൂമി]] {{BoxTop1 | തലക്കെട്ട്= ഭൂമി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ ഭൂമി |  ഭൂമി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 25:
| സ്കൂൾ കോഡ്=24249  
| സ്കൂൾ കോഡ്=24249  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി

ഇത് നമ്മുടെ ഭൂമി
നമുക്കായ് കിട്ടിയ ഭൂമി
ഭൂമി തൻ പച്ചപ്പിനെ
വെട്ടി മാറ്റിയവർ നമ്മൾ
കോൺക്രീറ്റ് കെട്ടിടങ്ങൾക്കായ്
മരങ്ങളൊന്നൊന്നായ്
അറുത്തു മാറ്റിയവർ നമ്മൾ
ഭൂമിക്കടിയിലെ വെള്ളവും
ഊറ്റിയെടുത്തവർ നമ്മൾ
ഭൂമിയെ രക്ഷിക്കുവാനായ്
മുന്നിട്ടിറങ്ങേണ്ടി വരും
നമ്മൾ തന്നെ നമ്മൾ തന്നെ

പാർവതി കൃഷ്ണ
1 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത