എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ,കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ , കറുകച്ചാൽ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ 1938 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ് എസ് എച്ച് യു പി എസ് കരിമ്പനക്കുളം. കൂടുതൽ വായിക്കുക.

എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം
വിലാസം
കരിമ്പനകുളം

പൊന്തൻപുഴ പി.ഒ.
,
686544
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽshupskarimpanakkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32446 (സമേതം)
യുഡൈസ് കോഡ്32100500408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർളിമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോമോൻ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ബിജിമോൾ ജിതേഷ്
അവസാനം തിരുത്തിയത്
20-02-2024660749


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിമ്പനക്കുളം പ്രദേശ വാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കുളത്തൂർ ശ്രീ ഇട്ടിയവിര ചാക്കോ 1938 ൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റ് ഇൽ പ്രവർത്തിച്ചു വരികയും ചെയ്തു.1950 ഇൽ സ്കൂൾ മാനേജ്മെന്റ് കരിമ്പനക്കുളം പള്ളിക്ക് വിട്ടു കൊടുക്കുകയും അന്നത്തെ വികാരി കൊച്ചേരിൽ സിറിയക് അച്ചൻ മാനേജർ ആവുകയും ചെയ്തു.തുടർന്നു വന്ന ഫാ. ജോസഫ് പരിയാരത്ത് അച്ചന്റെ കാലത്ത് മിഡിൽ സ്കൂൾ ആയി ഉയർത്തുകയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിടവും ഉപകാരണങ്ങളും സജ്ജമാക്കുകയും ചെയ്തു.2007 ഇൽ സ്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് നു കൈമാറുകയും,നാളിതുവരെ സർക്കാർ എയ്ഡഡ് മേഖല യിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, വൃത്തിയുള്ള കെട്ടിടവും പരിസരവും, ലൈബ്രറി, സയൻസ് ലാബ്, ഗതാഗത സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സിവിൽ സർവീസ് പരിശീലനം
  • കായിക പരിശീലനം

==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്

മാനേജ്‍മെൻ്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയം ആണ് SHUPS. Rev. Fr. മനോജ്‌ കറുകയിൽ കോർപ്പറേറ്റ് മാനേജർ ആയി വർത്തിക്കുന്നു. ലോക്കൽ മാനേജർ Fr. റോയ് തൂമ്പുങ്കൽ ആണ്.

പ്രസ്തരായ പൂർവ്വ വിദ്യാർഥികൾ

പഠന യാത്ര

വഴികാട്ടി

മണിമലയിൽ നിന്നും റാന്നി റൂട്ടിൽ 5 km ദൂരം സഞ്ചാരിച്ചാൽ കരിമ്പനക്കുളം പള്ളിക്കു എതിർവശത്തായി സ്കൂൾ കാണപ്പെടുന്നു.

പത്തനംതിട്ട വഴി വന്നാൽ റാന്നി യിൽ നിന്നും 12 km മണിമല റോഡ് ഇൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

അക്ഷാംശ രേഖാംശ സ്ഥാനം.9.47059,76.77326 {{#multimaps:9.47059,76.77326| width=500px | zoom=16 }}