എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 17 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25025 (സംവാദം | സംഭാവനകൾ)
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
വിലാസം
മൂക്കന്നൂ൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
17-07-201725025




ആമുഖം

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസ് പുതിയേടത്അവര്‍കളാണ്‌.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതല്‍ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി - മികച്ചത്

സയന്‍സ് ലാബ് - മികച്ചത്

കംപ്യൂട്ടര്‍ ലാബ് -2എണ്ണം

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==കുറേ വര്‍ഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം .


== യാത്രാസൗകര്യം ==സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.


മേല്‍വിലാസം

<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> 10.22065, 76.413249 sho mookkannor </googlemap>

വര്‍ഗ്ഗം: സ്കൂള്‍