എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ) (added Category:18069 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്‌ ജൂണിൽ തന്നെ രൂപീകരണം നടന്നു

June5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടന്നു.

ജൂലൈ 4 മാഡം ദിനത്തിൽ മാഡം ക്യൂറിയുടെ ജീവചരിത്രക്കുറിപ്പുകൾ വായിക്കൽ അതുപോലെ അവരുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തൽ തുടങ്ങിയവ നടന്നു ജൂലൈ 21 ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു. റോക്കറ്റ് നിർമ്മാണം ചുമർപത്രിക ക്ലാസ് തല മത്സരം, ചാന്ദ്രയാൻ പതിപ്പ് നിർമ്മാണം, ചാന്ദ്രയാൻ പോസ്റ്ററുകൾ തയ്യാറാക്കൽ. ഓഗസ്റ്റ് 4 ശാസ്ത്രമേള നടത്തി. സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണ മത്സരം നടന്നു

സബ്ജില്ലാ ശാസ്ത്രമേളയയിൽ മികച്ച വിജയം നേടി.
സയൻസ് റിസർച്ച് ടൈപ്പ് പ്രോജക്ടിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം നാലാം സ്ഥാനവും നേടി
പങ്കെടുത്ത മറ്റെല്ലാ ഇനങ്ങളിലും എ ഗ്രേഡ് ലഭിക്കുകയുണ്ടായി. സ്കൂൾതല സയൻസ് ഫെസ്റ്റ് സ്കൂൾതല സയൻസ് ക്വിസ് മത്സരം തുടങ്ങിയവ നടത്തി കുട്ടികളെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് മികച്ച വിജയം കരസ്ഥമാക്കി. സ്കൂളിലെ ശാസ്ത്രപോഷിണി ലാബ് എല്ലാ കുട്ടികൾക്കും യുപി ക്ലാസുകളിൽ അടക്കമുള്ള എല്ലാ കുട്ടികളെയും നന്നായി വിശദമായി കണ്ടു മനസ്സിലാക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്തു.