"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
എസ്.എന്‍.ഡി.പി. അഡ്മിനിസ്ടേഠ്ഠീവ്  ഭരണത്തിലാണ്.
എസ്.എന്‍.ഡി.പി. അഡ്മിനിസ്ടേഠ്ഠീവ്  ഭരണത്തിലാണ്.
== IT ==
== IT ==
ghfgfghdfhgdgh


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

20:06, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം
വിലാസം
വൈക്കം
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Mtckaduthuruthy




ചരിത്രം

ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന്‍ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലയ്കു വാങ്ങിയതാണ് . വൈക്കം സത്യാഗ്രഹ സമര സേനാനികള്‍ ഇവിടെ ക്യാമ്പ് ചെ‌യ്താണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.. ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 78 ക്ലാസ് മുറികളുമുണ്ട്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും .ലാബ് സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. മള്‍ട്ടീമീഡിയ സൗകര്യം ഉണ്ട് 1 ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ്.എന്‍.ഡി.പി. അഡ്മിനിസ്ടേഠ്ഠീവ് ഭരണത്തിലാണ്.

IT

ghfgfghdfhgdgh

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 1999 എം.ഓമന
1999 - 2000 ഒ.വി.ഔസേഫ്
2000-2001 സുഭദ്ര.പി
2001 - 06 കെ.ജെ. ആന്റണി
2006- 08 കെ.എല്‍.ലളിതാംബിക
2008- പി.ആര്‍.ബിജി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചീഫ് ജസ്റ്റിസ് .കെ.ജി.ബാലകൃഷ്ണന്‍.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.