എസ്.ആർ.എച്ച്.എസ് പൈങ്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

1942-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ഹൈസ്ക്കൂളായി ഉയർത്തെപ്പട്ടു. ഹൈസ്ക്കൂളിൽ പെൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠനം നടത്തിയിരുന്നു. താൊടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളിൽ ഒന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള ട്രോഫി നേടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ട് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ഒന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി.കൊച്ചുേത്രസ്യ കെ.യു.എന്നിവർക്കു സ്റ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ. ബേബി ജോസഫിന് 2008-2009ൽ കോതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.