എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുമഴ

പുതുമഴ കാണാൻ എന്തുരസം
മഴ നനയാനോ നല്ല രസം
മഴ പെയ്യുമ്പോൾ വാനിൽ വിരിയും
മഴവിൽ കാണാനുണ്ട് രസം
കുടയും ചൂടി വരമ്പിൽ കൂടെ
നടക്കാനുണ്ടതിലേറെ രസം

നാനെഹ് ഹെനാൻ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത