"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/എന്റെ ബാല്ല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= എന്റെ ബാല്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വശ്യമോടെ വസിച്ചു ഞാൻ
എന്റെ പ്രിയമാകുമാ ലോലബാല്യ
കാലത്തിൽ ലോലമാകുമാ അരുവിതൻ
തീരത്ത് പാടി ഓടിനടന്നതോർത്തു ‍ഞാൻ
പണ്ട് പണ്ട് കളിച്ചു പുഴകളിൽ
ഏറ് പന്ത് കളിച്ചു പാടങ്ങളും
ഇന്ന് മാറി ഇവ ഭൂമിതൻ ശവ
കുടീരങ്ങളാം ബഹു കെട്ടിടങ്ങളായ്
തന്നീടീശാ നീ തിരികെ
തന്നിടൂ മധുരസ്വപ്നമാം
എന്നിലെ ഓർമ്മകൾ
</poem> </center>
{{BoxBottom1
| പേര്= സൗപർണികസന്തോഷ്
| ക്ലാസ്സ്=8 ബി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=33032
| ഉപജില്ല= കോട്ടയം വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name= Asokank| തരം= കവിത}}

01:35, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം