എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033061 (സംവാദം | സംഭാവനകൾ)
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിലാസം
പങ്ങട
സ്ഥാപിതം0 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-2016033061




ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്സ്. വിഭാഗം പ്രവര്‍ത്തിക്കുന്നു. യൂ പി , എച്ച്.എസ്സ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ചരിത്രം  
          കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട 
ഈ ഗ്രാമത്തിന്റെ അഭിമാനമാണു പങ്ങട എസ്സ്.എച്ച്.എച്ച്.എസ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെ൯റ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെ൯റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )

ശ്രീ. ചാക്കോ ചാക്കോ ( 1990 - 1991 )

ശ്രീമതി. ഗ്രേസി സി. സി. ( 1991 - 1993 )

സിസ്റ്റ൪ സലോമി ( 1993 - 1997 )

ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )

സിസ്റ്റ൪ മേരി പോള്‍ S.H ( 2002 - 2007 )

ശ്രീ. റോയി മാത്യു ( 2007 - 2009 )

ശ്രീമതി. ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്റ്റ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍ ( 2015 - )

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഡോ. മാത്യു പുതിയിടം

ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര

വഴികാട്ടി

<googlemap version="0.9" lat="9.570621" lon="76.649551" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.564466, 76.648491, Pampady, Kerala Pampady, Kerala Pampady, Kerala 10.03681, 76.937599 </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.