എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033061 (സംവാദം | സംഭാവനകൾ)
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിലാസം
പങ്ങട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-2016033061




ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്സ്. വിഭാഗം പ്രവര്‍ത്തിക്കുന്നു. യൂ പി , എച്ച്.എസ്സ്. വിഭാഗങ്ങളിലായി 12 ക്ളാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ചരിത്രം  
          കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട 
ഈ ഗ്രാമത്തിന്റെ അഭിമാനമാണു പങ്ങട എസ്സ്.എച്ച്.എച്ച്.എസ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെ൯റ്

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി മേരി പോള് 'റോയി മാത്യു

സിസ്ററ൪ ജെയി൯ S.H. ( 1985-1990)

മിസ്ററ൪ ചാക്കോ ചാക്കോ (1990-1991)

മിസിസ്സ് ഗ്രേസി സി. സി. (1991-991993)

സിസ്ററ൪ സലോമി (1993-1997)

മിസിസ്സ് റോസക്കുട്ടി ററി ജെ(1998-2002)

സിസ്ററ൪ മേരി പോള്‍ S.H (2002-2007)

മിസ്ററ൪ റോയി മാത്യു (2007-2009)

മിസ്സിസ് ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്സ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം. ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍ ( 2015 - )

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഡോ. മാത്യു പുതിയിടം ഫാ. ജോസഫ് (എബി) പുതുക്കുളങ്ങര

വഴികാട്ടി

<googlemap version="0.9" lat="9.570621" lon="76.649551" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.564466, 76.648491, Pampady, Kerala Pampady, Kerala Pampady, Kerala 10.03681, 76.937599 </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.