എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/പ്രകൃതി.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി.

കഴിഞ്ഞ കുറേ കാലമായി പ്രകൃതി കരയുകയായിരുന്നു
ആർത്തി തീരാത്ത മനുഷ്യന്റെ കൈളിൽ ഞെരിഞ്ഞമർന്ന് പലരും
പല നിലക്കോതിയിട്ടും കേൾക്കാതെ
മനുഷ്യൻ മാനത്തേക്കുയർത്തി വിട്ട വിഷപ്പുകശ്വസിച്ച്
കുരച്ച് കുരച്ച് ശ്വസിക്കാനാവാതെ
മരണഞ്ഞ മുഖാമുഖം കണ്ടിരിപ്പായിരുന്നു.
ഇപ്പൊ കറച്ച് ദിവസമായി പ്രകൃതി
ചിരിക്കുവാണ് ..........
 

വിഘ്നേശ്വർ .കെ കൃഷ്ണ
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്.
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]