എയ് റോബിക്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ)

കോവിഡിന് മുമ്പ് വിദ്യാലയത്തില് രണ്ട്,മൂന്ന് ക്ലാസ്സുകളിലെ ചില താല്പര്യമുളള കുട്ടികളെ കണ്ടെത്തി അവര്ക്ക് മ്യൂസിക്കിന്റെയും പാട്ടിന്റെയും അകമ്പടിയോടെ എയ്റോബിക്സ് പരിശീലനം നല്കിയിരിന്നു.സ്കൂളില് നടക്കുന്ന പൊതു പരിപാടികള്ക്കും മറ്റ് ചടങ്ങുകള്ക്കും ഈ കുട്ടികളുടെ പ്രകടനം നടത്തുകയും ചെയ്യാറണ്ടായിരുന്നു.ശ്രീമതി അജിഷ ടീച്ചറുടെയും കൃപ ടീച്ചറുടെയും നേതൃതത്തില് കോവിഡിന് ശേഷം പുതിയ കുട്ടികളെ കണ്ടെത്തി അവര്ക്ക് പ്രത്യേക പരിശീലനം നല്കുന്നു.

എയ് റോബിക്സ്
"https://schoolwiki.in/index.php?title=എയ്_റോബിക്സ്&oldid=1807878" എന്ന താളിൽനിന്ന് ശേഖരിച്ചത്