"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
| എ. മത്തിയാസ്
| എ. മത്തിയാസ്
|-
|-
|2006 - ....
|2006  
| എന്‍.എന്‍ രാധാകൃഷ്ണന്‍
| എന്‍.എന്‍ രാധാകൃഷ്ണന്‍
|}
|}

19:41, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എഫ്.എച്ച്.എസ് ചിന്നക്കനാൽ
വിലാസം
ചിന്നക്കനാല്‍
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ‌
അവസാനം തിരുത്തിയത്
28-01-2010Drcidukki




ചരിത്രം

ഫാത്തിമ മാതാ ഹൈസ്കൂള്‍, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ ചോല താലൂക്കില്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൈസ്കൂള്‍ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എല്‍. പി. സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് 09-10-1996 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകന്‍ റൈറ്റ്. ഉവ: ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെര്‍ണാണ്ടസ് കല്ലുപാലം സ്കൂള്‍ മാനേജരായും ശ്രീ ഐ . ജോണ്‍സണ്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തനമാരംഭിച്ച സ്കൂളില്‍ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉള്‍പ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം ​​​5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

  • ലൈബ്രറി
  • ലാബ്
  • ആഡിയോ-വിഷ്വല്‍ റൂം
  • കമ്പ്യൂട്ടര്‍ ലാബ്
  • ഇന്റര്‍നെറ്റ് സൌകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂള്‍ സൊസൈറ്റി.
  • ജൂനിയര്‍ റഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൌട്ട്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ പിതാവിന്റേയും കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. അഗസ്റ്റ്ിന്‍ കല്ലറയ്കല്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. അല്‍ഫോന്‍സ് ചക്കാലയ്കല്‍ എന്നിവരുടെയും മേല്‍ നോട്ടത്തില്‍ സ്കൂളിന്റെ വളര്‍ച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1996- 2002 ജോണ്‍സണ്‍ .ഐ
2002 - 2006. എ. മത്തിയാസ്
2006 എന്‍.എന്‍ രാധാകൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എഫ്.എച്ച്.എസ്_ചിന്നക്കനാൽ&oldid=74072" എന്ന താളിൽനിന്ന് ശേഖരിച്ചത്