"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(hcjhfc)
(നവ വ)
വരി 122: വരി 122:
പോഷക സമ‌ൃദ്ധമായ ഉച്ചഭക്ഷണം </font size>
പോഷക സമ‌ൃദ്ധമായ ഉച്ചഭക്ഷണം </font size>
<font size=4 color=navy blue>കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കി, ഓരോ ക്ലാസ്സിലും എത്തിക്കുകയും ക്ലാസ്സ് ടീച്ചേഴ്സ് തന്നെ കുട്ടികൾക്ക് ഭക്ഷണം വിതരണം നൽകുകയും ചെയ്യുന്നു. ഇതിനായി സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേത്യത്വത്തിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കിയിരിക്കുന്നു. </font size>
കൗമാര വിദ്യാഭ്യാസം</font size>
<font size=4 color=navy blue>മനുഷ്യജീവ ചക്രത്തിൽ ഏറ്റവും കൂടുതൽ വളർച്ചയും മാറ്റങ്ങളും നടക്കുന്ന സുപ്രധാന കാലഘട്ടമാണ് കൗമാരം. ശാരീരിക പക്വതയോടൊപ്പം മാനസിക വൈകാരിക സാമൂഹിക പക്വതകൂടി ആർജിക്കേണ്ട കാലമാണിത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ ശേഷജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ചിന്താഗതിക്കും പെരുമാറ്റത്തിനും കാരണമാകും എന്ന വസ്തുത ഓർമിക്കേണ്ടതാണ്. തനിക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും വേണ്ടത്ര അറിവും കൗമാരക്കാർക്ക്  അത്യാവശ്യമാണ്. ബാല്യത്തിൽനിന്ന് യൗവ്വനത്തിലേക്ക് കടക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾ കുട്ടികൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം അതിനായി അഞ്ചാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് ഫാത്തിമ മാതാ സ്കൂളിൽ കൗമാര വിദ്യാഭ്യാസം നൽകപ്പെടുന്നു. ഈ മേഖലയിൽ പ്രഗത്ഭരായവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നതോടൊപ്പം രക്ഷിതാക്കൾക്കും ആവശ്യമായ ബോധവൽക്കരണം നൽകാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.</font size>
ഒരു ക്ലാസ്സിൽ ഒരു പത്രം </font size>
ഒരു ക്ലാസ്സിൽ ഒരു പത്രം </font size>
<font size=4 color=navy blue>കുട്ടികളിൽ ദിവസവും പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക വീക്ഷണമുള്ളവരുമായി മാറുന്നതിനായി ഓരോ ക്ലാസിലും പത്രം എത്തിക്കുകയും കുട്ടികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിൽ പത്രവായന വളരെ സഹായകരമാകുന്നു. </font size>