"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dfg)
No edit summary
വരി 9: വരി 9:
ops4.jpg|School library
ops4.jpg|School library
</gallery>
</gallery>
പുസ്തകങ്ങളുടെ വിവരശേഖരണം
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ
വർഷം
1 വിജയതന്ത്രകഥകൾ പ്രൊഫ. എസ്സ് ശിവദാസ് ഡി.സി.ബുക്സ് 2013
2 കേശവദേവിൻെറ രണ്ട് നോവലൂകൾ പി കേശവദേവ് പൂ൪ണ്ണ പബ്ലിക്കേഷൻ 2005
3 കിളിവാതിലൂടെ എം.ടി. വാസുദേവൻനായർ കറന്റ് ബുക്സ് 2007
4 മൃത്യുഞ്ജയംകാവ്യജീവിതം പ്രൊഫ. എം കെ സാനു എൻ.ബി.എസ്സ് 1996
5 ഭോപ്പാലിൽ അന്നു സംഭവിച്ചത് ഡൊമിനിക് ലാപ്പിയ൪ ഡി.സി.ബുക്സ് 2012
6 ഒരു തെരുവിൻെറ കഥ എസ്.കെ പൊറ്റെക്കാട് ഡി.സി.ബുക്സ് 2010
7 ജൂലിയസ് സീസ‍൪ വില്യംഷേക്സ്പിയ൪ ഡി.സി.ബുക്സ് 2008
8 ആൽകെമിസ്റ്റ് ആൽകെമിസ്റ്റ് ഡി.സി.ബുക്സ് 2016
9 ഭൂമിക്ക് പനി പി . എസ്സ്. ഗോപിനാഥൻ നായ൪ കറന്റ് ബുക്സ് 2004
10 പുസ്തകവും വായനയും എം.കെ. ഗോപി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 1989
11 മൺ മറഞ്ഞ നമ്മുടെ കവികൾ ഡോ.രാധിക സി. നായ൪ ‍‍ഡി.സി.ബുക്സ് 2006
12 എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും ഡോ.ആ൪. ബി. രാജലക്ഷമി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 2008
13 കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണി ഡി.സി.ബുക്സ് 2010
14 ശുദ്ധ മലയാളം പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪ കറന്റ് ബുക്സ് 2007
15 എൻെറ കാതൊപ്പുകൾ റസൂൽ പൂക്കുട്ടി ‍‍ഡി.സി.ബുക്സ് 2009
16 മദ൪ തെരേസ നവീൻ ചൗള ‍‍ഡി.സി.ബുക്സ് 2009
17 നമുക്ക് നമ്മുടെ മലയാളം ഡി. വിനയചന്ദ്രൻ ‍‍ഡി.സി.ബുക്സ് 2009
18 ഇ എം എസ്സും പെൺകുട്ടിയും ബെന്യാമിൻ ‍‍ഡി.സി.ബുക്സ് 2016
19 ജാനു സി കെ ജാനുവിൻെറ ജീവിതകഥ ഭാസ്ക്കരൻ ‍‍ഡി.സി.ബുക്സ് 2003
20 സചിത്ര ഐതിഹ്യമാല ജീവിതകഥ കൊട്ടാരത്തിൽ ശങ്കുണ്ണി ക്രോണിക്കിൾ ബുക്സ് 2001
21 തുടരുന്നു ............................... ...... .......
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
    2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
    ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
    പ്രശ്നോത്തരി
    വായനാക്കുറിപ്പ് തയ്യാറാക്കൽ
കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.
ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്
........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി
മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.
.....തിരികെ പോകാം.....

16:07, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ പകർന്നുനൽകുന്നതും വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

പുസ്തകങ്ങളുടെ വിവരശേഖരണം

ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ വർഷം 1 വിജയതന്ത്രകഥകൾ പ്രൊഫ. എസ്സ് ശിവദാസ് ഡി.സി.ബുക്സ് 2013 2 കേശവദേവിൻെറ രണ്ട് നോവലൂകൾ പി കേശവദേവ് പൂ൪ണ്ണ പബ്ലിക്കേഷൻ 2005 3 കിളിവാതിലൂടെ എം.ടി. വാസുദേവൻനായർ കറന്റ് ബുക്സ് 2007 4 മൃത്യുഞ്ജയംകാവ്യജീവിതം പ്രൊഫ. എം കെ സാനു എൻ.ബി.എസ്സ് 1996 5 ഭോപ്പാലിൽ അന്നു സംഭവിച്ചത് ഡൊമിനിക് ലാപ്പിയ൪ ഡി.സി.ബുക്സ് 2012 6 ഒരു തെരുവിൻെറ കഥ എസ്.കെ പൊറ്റെക്കാട് ഡി.സി.ബുക്സ് 2010 7 ജൂലിയസ് സീസ‍൪ വില്യംഷേക്സ്പിയ൪ ഡി.സി.ബുക്സ് 2008 8 ആൽകെമിസ്റ്റ് ആൽകെമിസ്റ്റ് ഡി.സി.ബുക്സ് 2016 9 ഭൂമിക്ക് പനി പി . എസ്സ്. ഗോപിനാഥൻ നായ൪ കറന്റ് ബുക്സ് 2004 10 പുസ്തകവും വായനയും എം.കെ. ഗോപി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 1989 11 മൺ മറഞ്ഞ നമ്മുടെ കവികൾ ഡോ.രാധിക സി. നായ൪ ‍‍ഡി.സി.ബുക്സ് 2006 12 എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും ഡോ.ആ൪. ബി. രാജലക്ഷമി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 2008 13 കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണി ഡി.സി.ബുക്സ് 2010 14 ശുദ്ധ മലയാളം പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪ കറന്റ് ബുക്സ് 2007 15 എൻെറ കാതൊപ്പുകൾ റസൂൽ പൂക്കുട്ടി ‍‍ഡി.സി.ബുക്സ് 2009 16 മദ൪ തെരേസ നവീൻ ചൗള ‍‍ഡി.സി.ബുക്സ് 2009 17 നമുക്ക് നമ്മുടെ മലയാളം ഡി. വിനയചന്ദ്രൻ ‍‍ഡി.സി.ബുക്സ് 2009 18 ഇ എം എസ്സും പെൺകുട്ടിയും ബെന്യാമിൻ ‍‍ഡി.സി.ബുക്സ് 2016 19 ജാനു സി കെ ജാനുവിൻെറ ജീവിതകഥ ഭാസ്ക്കരൻ ‍‍ഡി.സി.ബുക്സ് 2003 20 സചിത്ര ഐതിഹ്യമാല ജീവിതകഥ കൊട്ടാരത്തിൽ ശങ്കുണ്ണി ക്രോണിക്കിൾ ബുക്സ് 2001 21 തുടരുന്നു ............................... ...... .......

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

   2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
   ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
   പ്രശ്നോത്തരി
   വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി

മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്. .....തിരികെ പോകാം.....