എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 4 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sr.shijimol sebastian (സംവാദം | സംഭാവനകൾ) (്ിി)

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളര്‍ത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂര്‍ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികള്‍ വ്യക്തിപപരമായും സംഘമായും അവര്‍ അവതരിപ്പിക്കുന്നു.പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഇത്തരം പരിപാടികളിലൂടെ കുട്ടികള്‍ക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കി വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകര്‍ ശ്രദ്ധിക്കുന്നു.