"എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി (മൂലരൂപം കാണുക)
15:02, 13 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2020പ്രെറ്റി യു.ആർ.എൽ ശെരിയാക്കി
No edit summary |
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | [[പ്രമാണം:School photo-1|ലഘുചിത്രം|വലത്ത്]] | ||
{{prettyurl|HNCKM AUPS Karassery}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=കാരശ്ശേരി | | സ്ഥലപ്പേര്=കാരശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=47333 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= കാരശ്ശേരി(പി ഒ ) | ||
| | | പിൻ കോഡ്=673602 | ||
| | | സ്കൂൾ ഫോൺ=04952295151 | ||
| | | സ്കൂൾ ഇമെയിൽ= hnckkarassery@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.karasseryschool.blogspot.in | ||
| ഉപ ജില്ല= മുക്കം | | ഉപ ജില്ല= മുക്കം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 155 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 150 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=305 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ടോംസൺ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി പി ശിഹാബ് | | പി.ടി.ഏ. പ്രസിഡണ്ട്= വി പി ശിഹാബ് | ||
| | | സ്കൂൾ ചിത്രം= school photo-1.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി | ||
==ചരിത്രം== | ==ചരിത്രം== | ||
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു വിദ്യാലയം ഉയർന്നു വന്നത് . ഇരുവഞ്ഞിപ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ ആദ്യ മാനേജർ എൻ.സി. കുഞ്ഞോയി ഹാജി ആയിരുന്നു .ശേഷം എൻ.എം മുഹമ്മദ് ഹാജി മാനേജരായി. ഇപ്പോൾ ഡോ.എൻ.എം.അബ്ദുൽ മജീദ് മാനേജരായി തുടർന്നുവരുന്നു . | |||
തുടക്കത്തിൽ ഒന്ന് മുതൽ നാലുവരെ മാത്രമായിരുന്ന സ്കൂളിൻറെ അംഗീകാരം വിദ്യാർത്ഥികൾ വരാതായതിനെ തുടർന്ന് 1936 ൽ നഷ്ടപ്പെടുകയുണ്ടായി .സ്കൂൾ വീണ്ടും ആരംഭിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്ന് മാവൂരിനടുത്ത ചെറൂപ്പയിൽ നിന്നും എ കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്ററെ കൊണ്ടുവന്ന് സ്കൂളിന് വീണ്ടും പുനർജന്മം നൽകുകയായിരുന്നു .അദ്ദേഹത്തോടൊപ്പം അഞ്ചു അധ്യാപകർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താണ് പഠനം തുടങ്ങിയത് .നാട്ടുകാരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണ് . | |||
1946 ൽ പുനരാരംഭിച്ചപ്പോൾ പാലക്കൽ ഇമ്പിച്ചിയുടെ മകൻ വേലായുധൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി .അപ്പു മാസ്റ്റർ ,കുഞ്ഞാലി മാസ്റ്റർ ,മേനോക്കി മാസ്റ്റർ ,കെ പി മാസ്റ്റർ, ഷാഫി മാസ്റ്റർ, ആലി മാസ്റ്റർ ,പി ടി അച്യുതൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.1958 ൽ യു .പി യായി ഉയർത്തി .എ കെ മാസ്റ്റർക്ക് താങ്ങായി പി കെ ആലിക്കുട്ടി മാസ്റ്ററുടെയും പി ടി മുഹമ്മദ് മാസ്റ്ററുടെയും സേവനങ്ങൾ ഇന്നും നാട്ടുകാർ ഓർക്കുന്നു . | |||
ഗോവിന്ദൻ മാസ്റ്റർ,കുഞ്ഞൻ മാസ്റ്റർ,കുട്ടികൃഷ്ണൻ മാസ്റ്റർ,വിജയൻമാസ്റ്റർ ,ശോശാമ്മ ടീച്ചർ,നെട്ടയം പി ശിവദാസൻ മാസ്റ്റർ ,പൂവാഡിയിൽ അബ്ദുള്ള മാസ്റ്റർ,കെ ടി ഫിലിപ്പ് മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ,വർഗീസ് മാസ്റ്റർ, ബാലകൃഷ്ണ പിള്ള മാസ്റ്റർ ,കെ.ശ്രീധരൻ പിള്ള മാസ്റ്റർ,ജോർജ് മാത്യു മാസ്റ്റർ എന്നിവരും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ടിച്ചു. | |||
ദീർഘകാലം ഹെഡ്മിസ്ട്രസ്സ് ആയിരുന്ന എ കുഞ്ഞിപ്പാത്തുമ്മ ടീച്ചറുടെ സേവനകാലത്ത് സ്കൂളിന്റെ വളർച്ചയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എ.കെ .മാസ്റ്റർ ,ഫിലിപ്പ് മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ,ബാലകൃഷ്ണ പിള്ളമാസ്റ്റർ, ജോർജ് മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചവരാണ് . | |||
==ഭൗതികസൗകരൃങ്ങൾ== | |||
വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ് | |||
ഡിജിറ്റൽ ക്ലാസ് റൂം | |||
സ്മാർട്ട് ക്ലാസ് റൂം | |||
കുടിവെള്ളത്തിന് പ്രത്യേക സംവിധാനം | |||
സ്കൂൾ ബസ് | |||
വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി സ്കൂൾ | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ടോംസൺ ജോസഫ് | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 69: | വരി 65: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== |