എച്ച് എസ് പെങ്ങാമുക്ക്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

വിദ്യാർഥികളിലെ മൂല്യബോധത്തെയും സേവനതല്പരതയേയും ഉണർത്തുന്ന ഒരു സംഘടനയാണ് റെഡ്ക്രോസ്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പെങ്ങാമുക്ക് ഹൈസ്കൂളിൽ മികച്ചുനിൽക്കുന്നു .