എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ഓർമയിൽ ഒരു വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർമയിൽ ഒരു വിഷു <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയിൽ ഒരു വിഷു

 
ഓർമയിൽ ഒരു മറവിയീയ് ഒരു വിഷു
ഇനിയൊരു നല്ല വിഷു പുലരിയെേ വരവേൽക്കാൻ
ഒരു കണ്ണീർ തുള്ളിയായ് അല്ലാതെ
ഓർക്കാൻ ഇനി വയ്യ
കോറോണ എന്നോരു മഹാമാരിയെ
ജീവനുള്ള ഒരു ജീവൻ എങ്ങനെ
തുടച്ചുമാറ്റുും എന്നൊരാശങ്കയും
ഇശ്വരാ നിന്നിൽ വിശ്വാസമർപ്പിച്ചും
നാം സ്വയം സമാശ്വസിച്ചും പൊരുതുന്നു
ഇനി ഇതിനൊരു അറുതി വരുത്താൻ
നാം അടച്ചു വീട്ടിൽ തന്നെ തുടരാം

Athii
8 എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത