"എച്ച്. എസ്. എസ് ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (RAJEEV എന്ന ഉപയോക്താവ് എച്ച് എസ് എസ്, ചളവറ എന്ന താൾ എച്ച്. എസ്. എസ് ചളവറ എന്നാക്കി മാറ്റിയിരിക്ക...)
(വ്യത്യാസം ഇല്ല)

19:52, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്. എസ്. എസ് ചളവറ
വിലാസം
ചളവറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2016RAJEEV



1966 ലാണ് ചളവറ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമീണ കാര്‍ഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2 മള്‍ട്ടിമീഡിയ  ക്ലാസ് റൂമുകള്‍ ഉണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • സയന്‍സ് ക്ലബ്
  • ഗണിതലാബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.കോര്‍ണര്‍

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂള്‍ സൊസൈറ്റി മാനേജര്‍ :ശ്രീ.എം. പി. ബാലന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ.ജനാര്‍ദ്ദനമേനോന്‍ ശ്രീമതി.മഹാദേവി ശ്രീ.ടി.ഗോവിന്ദന്‍കുട്ടി ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട് ശ്രീമതി.കെ.രമാദേവി ശ്രീമതി.ആര്‍.കെ.ഭാനുമതി ശ്രീ.ടി.കേശവന്‍കുട്ടി ശ്രീമതി.കെ.ശ്രീദേവി

ഗോവിന്ദരാജന്‍. എം. പി }

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

<googlemap version="0.9" lat="10.837674" lon="76.306604" zoom="18" width="700" height="500" selector="no" controls="large"> 10.770242, 76.429825 lakkidi koottupatha 10.762822, 76.441498 ssohs 10.87603, 76.308937, Cherplassery, Kerala 10.837363, 76.306432 Chalavara HSS 6#B2758BC5 10.902425, 76.306229 10.926023, 76.304855 10.938158, 76.316872 10.937147, 76.330261 10.923326, 76.338158 10.916921, 76.324081 </googlemap>

"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=146318" എന്ന താളിൽനിന്ന് ശേഖരിച്ചത്