"എച്ച്.ടി.എം.എൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{cleanup}} {{prettyurl|HTML}} [[ചിത്രം:Html-source-code3.png|right|300px|thumb|<center>എച്ച്. ടി. എം. എല്‍. ഉദാഹരണ…)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{cleanup}}
'''ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language)''', എന്നതിന്റെ ചുരുക്കരൂപം. വെബ് താളുകൾ നിർമ്മിക്കുന്നതിനായി ഈ ഭാഷ ഉപയോഗപ്പെടുത്തുന്നു.
{{prettyurl|HTML}}
[[ചിത്രം:Html-source-code3.png|right|300px|thumb|<center>എച്ച്. ടി. എം. എല്‍. ഉദാഹരണം</center>]]
'''ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ഗ്വേജ് (hypertext markup language)''', എന്നതിന്റെ ചുരുക്കരൂപം. വെബ് താളുകള്‍ നിര്‍മ്മിക്കുന്നതിനായി ഈ ഭാഷ ഉപയോഗപ്പെടുത്തുന്നു.


== എച്.ടി.എം.എല്‍. ഉപയോഗം ==
== എച്.ടി.എം.എൽ. ഉപയോഗം ==
[[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിലെ]] ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ [[വെബ് ബ്രൗസര്‍|ബ്രൌസറിനു]] പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എല്‍. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മള്‍ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയില്‍ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാല്‍ &lt; &gt; ബ്രാക്കറ്റുകള്‍ക്കിടെ നിശ്ചിത വാക്കു ചേര്‍ത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റില്‍ ബാറില്‍ കാണിക്കുന്നത്) &lt;TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മള്‍ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാല്‍ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. &lt;/TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മള്‍ക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാല്‍, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജില്‍<br /><br />&lt;TITLE&gt;This is the title for the Browser&lt;/TITLE&gt;<br /><br />എന്നെഴുതിയാല്‍, അതു നമ്മുടെ ടൈറ്റില്‍/തലവാചകം ആയി.<br /><br />ടാഗുകള്‍ പലവിധമുണ്ട്. ഉദാഹരണത്തിന് &lt;B&gt; എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോള്‍ഡ്‌നെസ്സ്) കൂട്ടാനും &lt;I&gt; എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സില്‍ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. &lt;IMG&gt; എന്ന ടാഗ് പേജില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും &lt;TABLE&gt; എന്ന ടാഗ് ഒരു പട്ടിക ഉള്‍പ്പെടുത്താനും ഉപയോഗിക്കാം.<br /><br />ഇങ്ങനെ, ടാഗുകള്‍ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകള്‍ ആണ്‌ നമ്മള്‍ കാണുന്ന വെബ്‌ പേജുകള്‍ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിര്‍വചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകള്‍ തുറന്നടക്കുമ്പോള്‍, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കില്‍, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.<br /><br />ഉദാഹരണത്തിന്‌,<br />&lt;TAG1&gt;<br /> &lt;TAG2&gt;<br /> ....&lt;TAGn&gt;<br /> text here<br /> &lt;/TAGn&gt;....<br /> &lt;/TAG2&gt;<br />&lt;/TAG1&gt;<br />(&lt;TAG&gt; എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)<br /><br />മിക്കവാറും ടാഗുകള്‍ക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങള്‍ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. &lt;SPAN ALIGN=“LEFT“ &gt; എന്ന ടാഗില്‍ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.<br /><br />മിക്കവാറും എച്‌ ടീ എം എല്‍ പേജുകള്‍ക്കും ഒരു &lt;HEAD&gt; ഭാഗവും, ഒരു &lt;BODY&gt; ഭാഗവും കാണും. പേജ് കാണുമ്പോള്‍ &lt;BODY&gt; ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറില്‍ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ &lt;HEAD&gt; ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകള്‍ പേജ് കാണിയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്നു.<br /><br />എച്‌ ടി എം എല്‍ പേജിന്റെ സാമാന്യ രൂപം കാണാം.<br />&lt;HTML&gt;<br /> &lt;HEAD&gt;<br /> &lt;TITLE&gt; This is the browser's title&lt;/TITLE&gt;<br /> &lt;/HEAD&gt;<br /> &lt;BODY&gt;<br /> All my page Content goes in here<br /> &lt;/BODY&gt;<br />&lt;/HTML&gt;<br /><br />ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എല്‍ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാന്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കില്‍ .html എന്ന എക്സ്റ്റന്‍ഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ [[വെബ് ബ്രൗസർ|ബ്രൌസറിനു]] പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എൽ. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മൾ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയിൽ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാൽ &lt; &gt; ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) &lt;TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മൾ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാൽ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. &lt;/TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മൾക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാൽ, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജിൽ


==ടാഗുകള്‍==
&lt;TITLE&gt;This is the title for the Browser&lt;/TITLE&gt;
===പ്രധാന ടാഗുകള്‍===
എച്ച്.ടി.എം.എല്ലില്‍ ഉപയോഗിക്കുന്ന ചില പ്രധാന ടാഗുകളും അവയുടെ ഉപയോഗവും താഴെ പറയുന്നു.
# <head>.........................</html>: ശീര്‍ഷകം; പേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു
#<body>.......................</body>: ഉള്ളടക്കം; പേജിലൂടെ ലഭ്യമാകാനുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു.
#< b>....................< /b > : അക്ഷരങ്ങള്‍ കടുപ്പിച്ച് എഴുതുവാന്‍.
#< i>...................< /i> : അക്ഷരങ്ങള്‍ ഇറ്റാലിക്സ് ആക്കുവാ‍ന്‍
#< p>.......................< /p> :പുതിയ ഖണ്ഡിക തുടങ്ങുവാന്‍
#< br>........................ പുതിയ വരിതുടങ്ങുവാന്‍


===ചിത്രം ഉള്‍പ്പെടുത്താന്‍ ===
എന്നെഴുതിയാൽ, അതു നമ്മുടെ ടൈറ്റിൽ/തലവാചകം ആയി.
 
ടാഗുകൾ പലവിധമുണ്ട്. ഉദാഹരണത്തിന് &lt;B&gt; എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോൾഡ്‌നെസ്സ്) കൂട്ടാനും &lt;I&gt; എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സിൽ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. &lt;IMG&gt; എന്ന ടാഗ് പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും &lt;TABLE&gt; എന്ന ടാഗ് ഒരു പട്ടിക ഉൾപ്പെടുത്താനും ഉപയോഗിക്കാം.
 
ഇങ്ങനെ, ടാഗുകൾ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകൾ ആണ്‌ നമ്മൾ കാണുന്ന വെബ്‌ പേജുകൾ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എൽ പേജുകൾ നിർമ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിർവചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകൾ തുറന്നടക്കുമ്പോൾ, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കിൽ, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
 
ഉദാഹരണത്തിന്‌,<br />&lt;TAG1&gt;<br /> &lt;TAG2&gt;<br /> ....&lt;TAGn&gt;<br /> text here<br /> &lt;/TAGn&gt;....<br /> &lt;/TAG2&gt;<br />&lt;/TAG1&gt;<br />(&lt;TAG&gt; എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)
 
മിക്കവാറും ടാഗുകൾക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങൾ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങൾ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. &lt;SPAN ALIGN=“LEFT“ &gt; എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.
 
മിക്കവാറും എച്‌ ടീ എം എൽ പേജുകൾക്കും ഒരു &lt;HEAD&gt; ഭാഗവും, ഒരു &lt;BODY&gt; ഭാഗവും കാണും. പേജ് കാണുമ്പോൾ &lt;BODY&gt; ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ &lt;HEAD&gt; ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകൾ പേജ് കാണിയ്ക്കാൻ ഈ വിവരങ്ങൾ ഉപയോഗിയ്ക്കുന്നു.
 
എച്‌ ടി എം എൽ പേജിന്റെ സാമാന്യ രൂപം കാണാം.<br />&lt;HTML&gt;<br /> &lt;HEAD&gt;<br /> &lt;TITLE&gt; This is the browser's title&lt;/TITLE&gt;<br /> &lt;/HEAD&gt;<br /> &lt;BODY&gt;<br /> All my page Content goes in here<br /> &lt;/BODY&gt;<br />&lt;/HTML&gt;
 
ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എൽ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാൻ നിർവചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കിൽ .html എന്ന എക്സ്റ്റൻഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.
 
==ടാഗുകൾ==
===പ്രധാന ടാഗുകൾ===
എച്ച്.ടി.എം.എല്ലിൽ ഉപയോഗിക്കുന്ന ചില പ്രധാന ടാഗുകളും അവയുടെ ഉപയോഗവും താഴെ പറയുന്നു.
# <head>.........................</html>: ശീർഷകം; പേജിനെക്കുറിച്ചുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു
#<body>.......................</body>: ഉള്ളടക്കം; പേജിലൂടെ ലഭ്യമാകാനുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നു.
#'''....................''' : അക്ഷരങ്ങൾ കടുപ്പിച്ച് എഴുതുവാൻ.
#''...................'' : അക്ഷരങ്ങൾ ഇറ്റാലിക്സ് ആക്കുവാ‍ൻ
#
 
.......................< /p> :പുതിയ ഖണ്ഡിക തുടങ്ങുവാൻ
#< br>........................ പുതിയ വരിതുടങ്ങുവാൻ
 
===ചിത്രം ഉൾപ്പെടുത്താൻ ===
*<img src="file Name">
*<img src="file Name">


===ഹൈപ്പര്‍ ലിങ്ക് കൊടുക്കുവാന്‍===
===ഹൈപ്പർ ലിങ്ക് കൊടുക്കുവാൻ===
*<a href="file Name">
*<a href="file Name">


ഹൈപ്പര്‍ ലിങ്ക് പുതിയ വിന്‍ഡോയില്‍ തുറന്നുവരുവാന്‍
ഹൈപ്പർ ലിങ്ക് പുതിയ വിൻഡോയിൽ തുറന്നുവരുവാൻ


*<a href="File Name" target="_blank>
*<a href="File Name" target="_blank>
===മാര്‍ക്വീ===
===മാർക്വീ===
അക്ഷരങ്ങളെ വലത്തോട്ട് ചലിപ്പിക്കാന്‍
അക്ഷരങ്ങളെ വലത്തോട്ട് ചലിപ്പിക്കാൻ
*<marquee direction="right">
*<marquee direction="right">
അക്ഷരങ്ങളെ ഇടത്തോട്ട് ചലിപ്പിക്കാന്‍
അക്ഷരങ്ങളെ ഇടത്തോട്ട് ചലിപ്പിക്കാൻ
*<marquee direction=“left“>  
*<marquee direction=“left“>  
അക്ഷരങ്ങളെ മുകളിലേക്ക് ചലിപ്പിക്കാന്‍
അക്ഷരങ്ങളെ മുകളിലേക്ക് ചലിപ്പിക്കാൻ
*<marquee direction=“up“>
*<marquee direction=“up“>
അക്ഷരങ്ങളെ താഴേക്ക് ചലിപ്പിക്കാന്‍
അക്ഷരങ്ങളെ താഴേക്ക് ചലിപ്പിക്കാൻ
*<marquee direction="down">
*<marquee direction="down">
===എച്ച്.ടി.എം.എല്‍ പേജിലെ ടാഗും ഗണിത ചിഹ്നവും===
===എച്ച്.ടി.എം.എൽ പേജിലെ ടാഗും ഗണിത ചിഹ്നവും===
എച്ച്.ടി.എം.എല്ലില്‍ < എന്ന അടയാളം ഒരു ടാഗിന്റെ ആരംഭവും > എന്ന അടയാളം ഒരു ടാഗിന്റെ അവസാനവുമാണല്ലോ. എന്നാല്‍ ഇവ രണ്ടും ടാഗിലല്ലാതെ പേജില്‍ മറ്റൊരിടത്തും വരാന്‍ പാടില്ല. എന്നാല്‍ ഗണിതക്രിയകള്‍ സംബന്ധിക്കുന്ന പേജില്‍ ലെസ്‌ദാന്‍ , ഗ്രേറ്റര്‍ദാന്‍ എന്നീ ചിഹ്നങ്ങള്‍ ചിഹ്നങ്ങള്‍ പേജില്‍ പ്രത്യക്ഷപ്പെടേണ്ടിവരും. ഉദാഹരണം: 100<10000, 3>1. ഇത്തരം പേജുകളില്‍ < എന്നു കാണിക്കാന്‍ &It എന്നും > എന്നു കാണിക്കാന്‍ &gt എന്നും എഴുതിയാല്‍ മതി. എച്ച്.ടി.എം.എല്‍ കോഡില്‍ &It എന്ന് എഴുതിയാല്‍ ബ്രൗസര്‍ അതിനെ < എന്ന ചിഹ്നമാക്കി മാറ്റും. അതുപോലെ &gt എന്നത്  > എന്നും.
എച്ച്.ടി.എം.എല്ലിൽ < എന്ന അടയാളം ഒരു ടാഗിന്റെ ആരംഭവും > എന്ന അടയാളം ഒരു ടാഗിന്റെ അവസാനവുമാണല്ലോ. എന്നാൽ ഇവ രണ്ടും ടാഗിലല്ലാതെ പേജിൽ മറ്റൊരിടത്തും വരാൻ പാടില്ല. എന്നാൽ ഗണിതക്രിയകൾ സംബന്ധിക്കുന്ന പേജിൽ ലെസ്‌ദാൻ , ഗ്രേറ്റർദാൻ എന്നീ ചിഹ്നങ്ങൾ ചിഹ്നങ്ങൾ പേജിൽ പ്രത്യക്ഷപ്പെടേണ്ടിവരും. ഉദാഹരണം: 100<10000, 3>1. ഇത്തരം പേജുകളിൽ < എന്നു കാണിക്കാൻ &It എന്നും > എന്നു കാണിക്കാൻ &gt എന്നും എഴുതിയാൽ മതി. എച്ച്.ടി.എം.എൽ കോഡിൽ &It എന്ന് എഴുതിയാൽ ബ്രൗസർ അതിനെ < എന്ന ചിഹ്നമാക്കി മാറ്റും. അതുപോലെ &gt എന്നത്  > എന്നും.


==എച്ച്.ടി.എം.എല്ലിന്റെ ചരിത്രം==
==എച്ച്.ടി.എം.എല്ലിന്റെ ചരിത്രം==
1980ല്‍ [[ടിം ബെര്‍നെഴ്‌സ് ലീ]] എന്ന ഭൗതികശാസ്ത്രജ്ഞന്‍ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ ഡോക്യുമെന്റുകള്‍ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും
1980ൽ [[ടിം ബെർനെഴ്‌സ് ലീ]] എന്ന ഭൗതികശാസ്ത്രജ്ഞൻ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് എന്ന സ്ഥാപനത്തിൽ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ ഡോക്യുമെന്റുകൾ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും
''എന്‍‌ക്വയര്‍'' എന്ന ഒരു സോഫ്റ്റ്‌വെയര്‍ പ്രൊജക്ട് എഴുതിയുണ്ടാക്കി. പക്ഷെ എന്‍‌ക്വയര്‍ പൊതുജനോപയോഗം ലക്ഷ്യമാക്കിയിട്ടുള്ളതല്ലായിരുന്നു. ''പാസ്കല്‍'' എന്ന പ്രോഗ്രാമിംഗ് ഭാഷയിലായിരുന്നു എന്‍‌ക്വയര്‍ എഴുതിയിരുന്നത്. മാത്രമല്ല അത് നിര്‍വഹണം ചെയ്തിരുന്നത് നോര്‍സ്ക് ഡാറ്റാ മെഷീന്‍ ഉപയോഗിച്ചായിരുന്നു.
''എൻ‌ക്വയർ'' എന്ന ഒരു സോഫ്റ്റ്‌വെയർ പ്രൊജക്ട് എഴുതിയുണ്ടാക്കി. പക്ഷെ എൻ‌ക്വയർ പൊതുജനോപയോഗം ലക്ഷ്യമാക്കിയിട്ടുള്ളതല്ലായിരുന്നു. ''പാസ്കൽ'' എന്ന പ്രോഗ്രാമിംഗ് ഭാഷയിലായിരുന്നു എൻ‌ക്വയർ എഴുതിയിരുന്നത്. മാത്രമല്ല അത് നിർവഹണം ചെയ്തിരുന്നത് നോർസ്ക് ഡാറ്റാ മെഷീൻ ഉപയോഗിച്ചായിരുന്നു.
 
1989ല്‍ ബെര്‍നേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബര്‍ട്ട് കെയ്‌ല്യൂ‌വും ഇന്റര്‍നെറ്റ് ആധാരമാക്കി ഒരു ഹൈപ്പര്‍ ടെക്സ്റ്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികള്‍ സമര്‍പ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേള്‍ഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആര്‍.എന്നിന് സമര്‍പ്പിച്ചു. ഈ പദ്ധതി സി.ഇ.ആര്‍.എന്‍ സ്വീകരിച്ചു. തുടര്‍ന്ന് ലീയുടെ വ്യക്തിഗത കുറിപ്പുകളില്‍ , 1990 മുതല്‍, ഹൈപ്പര്‍ ടെക്സ്റ്റ് ഉപയോഗിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ഒരു പട്ടിക എഴുതിയുണ്ടാക്കി. അതിനെത്തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തില്‍ ഒരു സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിച്ചു.
 
1991ല്‍ ബെര്‍ണേഴ്‌സ് ലീ ''എച്ച്.ടി.എം.എല്‍ ടാഗുകള്‍'' എന്നൊരു ലേഖനം പൊതുജനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങള്‍ അടങ്ങിയ ഒരു എച്ച്.ടി.എം.എല്‍ ഡിസൈന്‍ ആയിരുന്നു. അതില്‍ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എല്‍ 4ല്‍ ഇപ്പോഴും ഉണ്ട്.
എച്ച്.ടി.എം.എല്‍ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും [[വെബ് പേജ്|വെബ്ബ് പേജുകളില്‍]] [[വെബ് ബ്രൗസര്‍|വെബ്ബ് ബ്രൗസറുകള്‍]] വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളില്‍ ഉപയോഗിച്ചിരുന്ന ‘റണ്‍ ഓഫ് കമാന്‍ഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയില്‍ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എല്‍ ടാ‍ഗുകളില്‍ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമര്‍പ്പിച്ചു
 
==പുറമെ നിന്നുള്ള കണ്ണികള്‍==
*[http://www.w3.org/TR/html401/ എച്.ടി.എം.എല്‍. 4.01, ഡബ്ല്യു3സി ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പ്രമാണലേഖനം]
*[http://infomesh.net/html/history/early/ എച്.ടി.എം.എല്ലിന്റെ ചരിത്രം]


{{Itstub}}
1989ൽ ബെർനേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബർട്ട് കെയ്‌ല്യൂ‌വും ഇന്റർനെറ്റ് ആധാരമാക്കി ഒരു ഹൈപ്പർ ടെക്സ്റ്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികൾ സമർപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേൾഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആർ.എന്നിന് സമർപ്പിച്ചു. ഈ പദ്ധതി സി.ഇ.ആർ.എൻ സ്വീകരിച്ചു. തുടർന്ന് ലീയുടെ വ്യക്തിഗത കുറിപ്പുകളിൽ , 1990 മുതൽ, ഹൈപ്പർ ടെക്സ്റ്റ് ഉപയോഗിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ഒരു പട്ടിക എഴുതിയുണ്ടാക്കി. അതിനെത്തുടർന്ന് അദ്ദേഹം ഈ വിഷയത്തിൽ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിച്ചു.


[[വര്‍ഗ്ഗം:മാര്‍ക്കപ്പ് ഭാഷകള്‍]]
1991ൽ ബെർണേഴ്‌സ് ലീ ''എച്ച്.ടി.എം.എൽ ടാഗുകൾ'' എന്നൊരു ലേഖനം പൊതുജനങ്ങൾക്കായി ഇന്റർനെറ്റിൽ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങൾ അടങ്ങിയ ഒരു എച്ച്.ടി.എം.എൽ ഡിസൈൻ ആയിരുന്നു. അതിൽ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എൽ 4ൽ ഇപ്പോഴും ഉണ്ട്.
[[വര്‍ഗ്ഗം:പ്രോഗ്രാമിങ് ഭാഷകള്‍]]
എച്ച്.ടി.എം.എൽ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും [[വെബ് പേജ്|വെബ്ബ് പേജുകളിൽ]] [[വെബ് ബ്രൗസർ|വെബ്ബ് ബ്രൗസറുകൾ]] വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളിൽ ഉപയോഗിച്ചിരുന്ന ‘റൺ ഓഫ് കമാൻഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എൽ ടാ‍ഗുകളിൽ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമർപ്പിച്ചു


[[af:HTML]]
<!--visbot  verified-chils->
[[als:HTML]]
[[an:HTML]]
[[ar:لغة رقم النص الفائق]]
[[az:HTML]]
[[bar:HTML]]
[[bat-smg:HTML]]
[[be-x-old:HTML]]
[[bg:HTML]]
[[bn:হাইপার টেক্সট মার্ক আপ ল্যাঙ্গুয়েজ]]
[[br:HTML]]
[[bs:HTML]]
[[ca:Hyper Text Markup Language]]
[[cs:HyperText Markup Language]]
[[cy:HTML]]
[[da:Hypertext Markup Language]]
[[de:Hypertext Markup Language]]
[[el:HTML]]
[[en:HTML]]
[[eo:HTML]]
[[es:HTML]]
[[et:HTML]]
[[eu:HTML]]
[[fa:اچ‌تی‌ام‌ال]]
[[fi:HTML]]
[[fo:HTML]]
[[fr:Hypertext Markup Language]]
[[fur:HTML]]
[[fy:HTML]]
[[ga:HTML]]
[[gl:HTML]]
[[he:HTML]]
[[hi:एच.टी.एम.एल.]]
[[hr:HTML]]
[[hsb:HTML]]
[[hu:HTML]]
[[hy:HTML]]
[[ia:HTML]]
[[id:Hypertext markup language]]
[[is:HTML]]
[[it:HTML]]
[[ja:HyperText Markup Language]]
[[ka:ჰიპერტექსტური მარკირების ენა]]
[[kaa:HTML]]
[[kk:HTML]]
[[km:HTML]]
[[ko:HTML]]
[[ku:HTML]]
[[lb:Hypertext Markup Language]]
[[lmo:HTML]]
[[lt:HTML]]
[[lv:HTML]]
[[mk:HTML]]
[[mn:HTML]]
[[mr:एच.टी.एम.एल.]]
[[ms:HTML]]
[[nl:HyperText Markup Language]]
[[nn:HTML]]
[[no:HTML]]
[[pl:HTML]]
[[pt:HTML]]
[[ro:HyperText Markup Language]]
[[ru:HTML]]
[[sh:HTML]]
[[simple:HTML]]
[[sk:Hypertext markup language]]
[[sl:HTML]]
[[sq:HTML]]
[[sr:HTML]]
[[sv:HTML]]
[[ta:எச்.டி.எம்.எல்]]
[[tg:HTML]]
[[th:HTML]]
[[tl:HTML]]
[[tr:HTML (Bilgi)]]
[[uk:HTML]]
[[ur:وراۓمتن زبان تدوین]]
[[uz:HTML]]
[[vi:HTML]]
[[yi:HTML]]
[[zh:HTML]]
[[zh-yue:HTML]]

10:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language), എന്നതിന്റെ ചുരുക്കരൂപം. വെബ് താളുകൾ നിർമ്മിക്കുന്നതിനായി ഈ ഭാഷ ഉപയോഗപ്പെടുത്തുന്നു.

എച്.ടി.എം.എൽ. ഉപയോഗം

ഇന്റർനെറ്റിലെ ഒരു പേജിലെ വിവരങ്ങളെ എങ്ങനെ കാണിക്കണം എന്നത്‌ ബ്രൌസറിനു പറഞ്ഞു കൊടുക്കാനുള്ള ഭാഷയാണ്‌ എച്‌ ടി എം എൽ. ടെക്സ്റ്റും ലിങ്കുകളും അടങ്ങിയ ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മൾ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയിൽ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാൽ < > ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മൾ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാൽ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. </TITLE> എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മൾക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാൽ, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജിൽ

<TITLE>This is the title for the Browser</TITLE>

എന്നെഴുതിയാൽ, അതു നമ്മുടെ ടൈറ്റിൽ/തലവാചകം ആയി.

ടാഗുകൾ പലവിധമുണ്ട്. ഉദാഹരണത്തിന് <B> എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോൾഡ്‌നെസ്സ്) കൂട്ടാനും <I> എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സിൽ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. <IMG> എന്ന ടാഗ് പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും <TABLE> എന്ന ടാഗ് ഒരു പട്ടിക ഉൾപ്പെടുത്താനും ഉപയോഗിക്കാം.

ഇങ്ങനെ, ടാഗുകൾ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകൾ ആണ്‌ നമ്മൾ കാണുന്ന വെബ്‌ പേജുകൾ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എൽ പേജുകൾ നിർമ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിർവചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകൾ തുറന്നടക്കുമ്പോൾ, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കിൽ, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഉദാഹരണത്തിന്‌,
<TAG1>
<TAG2>
....<TAGn>
text here
</TAGn>....
</TAG2>
</TAG1>
(<TAG> എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)

മിക്കവാറും ടാഗുകൾക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങൾ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങൾ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.

മിക്കവാറും എച്‌ ടീ എം എൽ പേജുകൾക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോൾ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക എന്ന് ഒരു പൊതു തത്വമായി പറയാം. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകൾ പേജ് കാണിയ്ക്കാൻ ഈ വിവരങ്ങൾ ഉപയോഗിയ്ക്കുന്നു.

എച്‌ ടി എം എൽ പേജിന്റെ സാമാന്യ രൂപം കാണാം.
<HTML>
<HEAD>
<TITLE> This is the browser's title</TITLE>
</HEAD>
<BODY>
All my page Content goes in here
</BODY>
</HTML>

ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എൽ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാൻ നിർവചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കിൽ .html എന്ന എക്സ്റ്റൻഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.

ടാഗുകൾ

പ്രധാന ടാഗുകൾ

എച്ച്.ടി.എം.എല്ലിൽ ഉപയോഗിക്കുന്ന ചില പ്രധാന ടാഗുകളും അവയുടെ ഉപയോഗവും താഴെ പറയുന്നു.

  1. <head>.........................</html>: ശീർഷകം; പേജിനെക്കുറിച്ചുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു
  2. <body>.......................</body>: ഉള്ളടക്കം; പേജിലൂടെ ലഭ്യമാകാനുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നു.
  3. .................... : അക്ഷരങ്ങൾ കടുപ്പിച്ച് എഴുതുവാൻ.
  4. ................... : അക്ഷരങ്ങൾ ഇറ്റാലിക്സ് ആക്കുവാ‍ൻ

.......................< /p> :പുതിയ ഖണ്ഡിക തുടങ്ങുവാൻ

  1. < br>........................ പുതിയ വരിതുടങ്ങുവാൻ

ചിത്രം ഉൾപ്പെടുത്താൻ

  • <img src="file Name">

ഹൈപ്പർ ലിങ്ക് കൊടുക്കുവാൻ

  • <a href="file Name">

ഹൈപ്പർ ലിങ്ക് പുതിയ വിൻഡോയിൽ തുറന്നുവരുവാൻ

  • <a href="File Name" target="_blank>

മാർക്വീ

അക്ഷരങ്ങളെ വലത്തോട്ട് ചലിപ്പിക്കാൻ

  • <marquee direction="right">

അക്ഷരങ്ങളെ ഇടത്തോട്ട് ചലിപ്പിക്കാൻ

  • <marquee direction=“left“>

അക്ഷരങ്ങളെ മുകളിലേക്ക് ചലിപ്പിക്കാൻ

  • <marquee direction=“up“>

അക്ഷരങ്ങളെ താഴേക്ക് ചലിപ്പിക്കാൻ

  • <marquee direction="down">

എച്ച്.ടി.എം.എൽ പേജിലെ ടാഗും ഗണിത ചിഹ്നവും

എച്ച്.ടി.എം.എല്ലിൽ < എന്ന അടയാളം ഒരു ടാഗിന്റെ ആരംഭവും > എന്ന അടയാളം ഒരു ടാഗിന്റെ അവസാനവുമാണല്ലോ. എന്നാൽ ഇവ രണ്ടും ടാഗിലല്ലാതെ പേജിൽ മറ്റൊരിടത്തും വരാൻ പാടില്ല. എന്നാൽ ഗണിതക്രിയകൾ സംബന്ധിക്കുന്ന പേജിൽ ലെസ്‌ദാൻ , ഗ്രേറ്റർദാൻ എന്നീ ചിഹ്നങ്ങൾ ചിഹ്നങ്ങൾ പേജിൽ പ്രത്യക്ഷപ്പെടേണ്ടിവരും. ഉദാഹരണം: 100<10000, 3>1. ഇത്തരം പേജുകളിൽ < എന്നു കാണിക്കാൻ &It എന്നും > എന്നു കാണിക്കാൻ &gt എന്നും എഴുതിയാൽ മതി. എച്ച്.ടി.എം.എൽ കോഡിൽ &It എന്ന് എഴുതിയാൽ ബ്രൗസർ അതിനെ < എന്ന ചിഹ്നമാക്കി മാറ്റും. അതുപോലെ &gt എന്നത് > എന്നും.

എച്ച്.ടി.എം.എല്ലിന്റെ ചരിത്രം

1980ൽ ടിം ബെർനെഴ്‌സ് ലീ എന്ന ഭൗതികശാസ്ത്രജ്ഞൻ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് എന്ന സ്ഥാപനത്തിൽ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ ഡോക്യുമെന്റുകൾ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും എൻ‌ക്വയർ എന്ന ഒരു സോഫ്റ്റ്‌വെയർ പ്രൊജക്ട് എഴുതിയുണ്ടാക്കി. പക്ഷെ എൻ‌ക്വയർ പൊതുജനോപയോഗം ലക്ഷ്യമാക്കിയിട്ടുള്ളതല്ലായിരുന്നു. പാസ്കൽ എന്ന പ്രോഗ്രാമിംഗ് ഭാഷയിലായിരുന്നു എൻ‌ക്വയർ എഴുതിയിരുന്നത്. മാത്രമല്ല അത് നിർവഹണം ചെയ്തിരുന്നത് നോർസ്ക് ഡാറ്റാ മെഷീൻ ഉപയോഗിച്ചായിരുന്നു.

1989ൽ ബെർനേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബർട്ട് കെയ്‌ല്യൂ‌വും ഇന്റർനെറ്റ് ആധാരമാക്കി ഒരു ഹൈപ്പർ ടെക്സ്റ്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികൾ സമർപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേൾഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആർ.എന്നിന് സമർപ്പിച്ചു. ഈ പദ്ധതി സി.ഇ.ആർ.എൻ സ്വീകരിച്ചു. തുടർന്ന് ലീയുടെ വ്യക്തിഗത കുറിപ്പുകളിൽ , 1990 മുതൽ, ഹൈപ്പർ ടെക്സ്റ്റ് ഉപയോഗിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ഒരു പട്ടിക എഴുതിയുണ്ടാക്കി. അതിനെത്തുടർന്ന് അദ്ദേഹം ഈ വിഷയത്തിൽ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിച്ചു.

1991ൽ ബെർണേഴ്‌സ് ലീ എച്ച്.ടി.എം.എൽ ടാഗുകൾ എന്നൊരു ലേഖനം പൊതുജനങ്ങൾക്കായി ഇന്റർനെറ്റിൽ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങൾ അടങ്ങിയ ഒരു എച്ച്.ടി.എം.എൽ ഡിസൈൻ ആയിരുന്നു. അതിൽ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എൽ 4ൽ ഇപ്പോഴും ഉണ്ട്. എച്ച്.ടി.എം.എൽ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും വെബ്ബ് പേജുകളിൽ വെബ്ബ് ബ്രൗസറുകൾ വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളിൽ ഉപയോഗിച്ചിരുന്ന ‘റൺ ഓഫ് കമാൻഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എൽ ടാ‍ഗുകളിൽ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമർപ്പിച്ചു


"https://schoolwiki.in/index.php?title=എച്ച്.ടി.എം.എൽ&oldid=394218" എന്ന താളിൽനിന്ന് ശേഖരിച്ചത്