എച്ച്.എ.എൽ.പി.എസ് എടയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19311-halps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1925 ൽ സ്ഥാപിച്ചതാണ് എടയൂർ ഹിന്ദു എൽ പി സ്കൂൾ 'മൂത്ത മല പുരുഷോത്തമൻ നമ്പൂതിരിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.