എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ: ശ്രീമതി എം വിജയരമണി


വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. പൊതുവിഞ്ജാനം വർധിപ്പിക്കുക ,ചരിത്രം ,ഭൂമിശാസ്ത്രം ,രാഷ്ട്രതന്ത്രശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക ദേശീയബോധം പൗരബോധം നമ്മുടെ രാജ്യത്തിൻറെ സാംസ്കാരികപാരമ്പര്യത്തെകുറിച്ചുള്ള അഭിമാനം തുടങ്ങിയവ കുട്ടികളിൽ ഉളവാക്കുക പഠനയാത്രകൾ ക്വിസുകൾ ഇവ നടത്തുക പ്രദര്ശനവസ്തുക്കൾ നിർമിക്കുക ഇവ സോഷ്യൽ സയൻസ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നു