എച്ച്.എസ്.മുണ്ടൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- നീതു. സി (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് 2018

ജൂനിയർ റെഡ് ക്രോസ് ഈ വർഷം 2 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. രണ്ടു യൂണിറ്റുളിലായി 40 കുട്ടികളാണ് ഉള്ളത്. മഞ്ജുഷ. ടി. കെ, രമ്യ. വി. ബി എന്നിവരാണ് ജെ. ആർ. സി ചാർജുള്ള അധ്യാപകർ.

പ്രവർത്തനങ്ങൾ
  • ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.