എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളുകളിൽയുവ ശാസ്ത്രഞ്ജൻമാരെ കണ്ടത്തുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ചതായിരുന്നു ബാലശാസ്ത്ര കോൺഗ്രസ്.യുവപ്രതിഭകളെ പ്രശസ്തരായ ശാസ്ത്രജ്ഞരുമായിസംവദിക്കാൻ അവസരങ്ങൾ ഉണ്ടാക്കുക.