എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായും കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

നടന്നു വരുന്നു

വിദ്യാലയത്തി പരിമിതമായ സൗകര്യം മാത്രമേ ഉള്ളു എങ്കിലും കമ്പ്യൂട്ടർ പഠനം നടത്തിവരുന്നുണ്ടായിരുന്നു എല്ലാക്ലാസ്സുകക്കും അറിവ് ലഭിക്കുന്നതിനായുള്ള പരിശീലനം നൽകുന്നു.സ്കൂലിട്ടെ ഫേസ് ബുക്ക് പേജിലൂടെ സ്കൂൾ തല പ്രവർത്തനങ്ങൾ ജനങ്ങളില്ലെക്കെത്തിക്കാൻ സാധിച്ചു