"എച്ച്.എസ്.എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:


== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിര്‍ത്തിയില്‍ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര  ഒരു ജനതയുടെ യഥാര്‍ത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുന്‍നിര്‍ത്തി യശഃശരീരനായ ഡോ: ചെറുകളത്തില്‍ ശങ്കരന്‍ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം.  1948 ല്‍ എറണാകുളം ജില്ലയിലെ  വടക്കന്‍ പറവൂര്‍ താലൂക്കില്‍പ്പെട്ട വില്ലേജില്‍ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  ആദ്യ ഹെഡ്മാസ്റ്റര്‍ ചാക്കുണ്ണിയായിരുന്നു.  ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു.  ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് 1953-ല്‍ 35  വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 1980 - ല്‍ പൊയ്യ, കൂഴൂര്‍, കുന്നുകര, ചേന്ദമംഗലം, പുത്തന്‍വേലിക്കര, എന്നീ പഞ്ചായത്തുകളില്‍ നിന്നായി  2147 കുട്ടികള്‍ ഹൈസ്‌ക്കളില്‍ പഠിച്ചിരുന്നു.  ഈ അദ്ധ്യയന വര്‍ഷത്തില്‍ (2017-2018) 688 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.  പാഠ്യേതര പ്രവര്‍ത്തനങ്ങലില്‍ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങല്‍ കൈവരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയുടെ  വടക്കു  പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര  ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം.  1948 എറണാകുളം ജില്ലയിലെ  വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു.  ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു.  ആദ്യ എസ്.എസ്.എൽ.സി  ബാച്ച് 1953- 35  വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി  2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു.  ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.  പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
റീഡാംഗ് റും സാനു സാര്‍ കൈകാര്യം ചെയ്യുന്നു.
റീഡാംഗ് റും സാനു സാർ കൈകാര്യം ചെയ്യുന്നു.


ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 23: വരി 23:


   
   
== മേല്‍വിലാസം ==
== മേൽവിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

23:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ആമുഖം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു. ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1953-ൽ 35 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി 2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം റീഡാംഗ് റും സാനു സാർ കൈകാര്യം ചെയ്യുന്നു.

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=എച്ച്.എസ്.എളന്തിക്കര&oldid=404959" എന്ന താളിൽനിന്ന് ശേഖരിച്ചത്