എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 11 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) (kootticherkkal)
science club 2017

JUNE 10 ബുധനാഴ്ച്ച science club അംഗങ്ങളെ തിര‍‍ഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരണം നടത്തി ജൂലൈ 7 വെള്ളിയാഴ്ച്ച 2.30 ന് science club inauguration ഏതാനും പ്രവര്‍ത്തനങ്ങളിലൂടെ science lab-ല്‍ വെച്ച് നടത്തി. H.M jolly teacherരാസദീപം കൊളുത്തി club ഉദ്ഘാടനം നടത്തി. എണ്ണ, ജലം , കളര്‍ പൊടി എന്നിവ ഉപയോഗിച്ച് volcanic eruption , soap is surfectant എന്ന് കാണിക്കുന്ന വെള്ളത്തിലെ ബോട്ടിന്റെ ചലനം എന്നീ പരീക്ഷണങ്ങള്‍ കുട്ടികള്‍ അഭരുചി വളര്‍ത്താനായി രണ്ടാഴ്ചയിലൊരു വെള്ളിയാഴ്ച്ച കുട്ടികള്‍ ചെറിയ ചെറിയ പരീക്ഷണങ്ങള്‍ കണ്ടെത്തികൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ജൂലൈ 21ചന്ദ്രയാന്‍ ദിനവുമായി ബന്ധപ്പെട്ട് quiz questions ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ച് ഉത്തരങ്ങള്‍ എല്ലാവരെ കൊണ്ടും എഴുതി പെട്ടിയിലിടാന്‍ ആവശ്യപ്പെട്ടു . ഏതാനും കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.