Jump to content

"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

POOKALAM
(vayadinam)
(POOKALAM)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ഥലപ്പേര്=  മട്ടാഞ്ചേരി {{prettyurl|h e h m m h s Mattancherry}}
{{prettyurl|h e h m m h s Mattancherry}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 65: വരി 65:
'''2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയം   കരസ്ഥമാക്കുകയുണ്ടായി. '''''

'''2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീ​ണ്ടും 100% വിജയം   കരസ്ഥമാക്കുകയുണ്ടായി. '''''

[[പ്രമാണം:SSLC 2016.jpg|thumb left|400px]]

[[പ്രമാണം:SSLC 2016.jpg|thumb left|400px]]

[[പ്രമാണം:26017-ekm-dp-2019-1.jpg|ലഘുചിത്രം|DIGITAL POOKKALAM Ist PRIZE]]
== സ്കൂൾ പ്രവർത്തനങ്ങൾ ==
''' 2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു''''
കേരള  സർക്കാറും ,  വിദ്യാഭ്യാസ  വകുപ്പും  സ്കുൂൾ  പ്രവേശനോത്സവങൾക്ക്  നൽകിയ  പ്രാധാന്യം

ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,                    1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ പിച്ചവെച്ച്  നടന്നു.

ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,                    1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ സന്തോഷത്തോടെ നടന്നു.

[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px]]
[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px]]
''' 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''''

''' 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''''

[[പ്രമാണം:independence day.jpg|thumb left|400px]]
[[പ്രമാണം:independence day.jpg|thumb left|400px]]

ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചറിർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

2018 -19 അധ്യയന വർഷത്തിൽ സ്കൂളിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ

[[പ്രമാണം:MATHSCLUB2.JPG|thumb left|400px]]

2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

2018 അധ്യയനവർ‍ഷത്തെ പുതിയ കുരുന്നുകളെ വളരെ ആവേശത്തോടുകൂടി സ്കൂളിലേക്ക് അധ്യാപകരും പിടിഎ അംഗങ്ങളും എതിരേറ്റു. .ജനപ്രതിനിധികളായ ശ്രീ.അഷറഫ്,ശ്രീമതി.റജുല,എന്നിവർ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾക്ക് സ്കൂൾ ബാഗുകളും,മറ്റ് സ്കൂൾ സാമഗ്രികളും വർണ്ണപ്പകിട്ടാർന്ന സമ്മാനങ്ങളും നൽകി.

[[പ്രമാണം:PAVESANOTHSAVAM2 2018.JPG|thumb left|400px]]

'''ജൂൺ അഞ്ച് പരിസ്ഥിതിദിനം'''

പരിസ്ഥിതിദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി എന്ന വിഷയത്തിൽ പോസ്റ്റർ രചനമത്സരം നടത്തുകയും ചെയ്ത.

[[പ്രമാണം:paristhithdinam1.jpg|thumb left|400px]]

[[പ്രമാണം:paristhithidinam 2.jpg|thumb left|400px]]

'''2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ'''

2018 അധ്യയനവർ‍ഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി.

2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ
[[പ്രമാണം:2018 maths club.jpg|thumb left|400px]]

2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ചപുതിയ മുറിയിലേക്ക്മാറി.കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും .ഒരു പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

[[പ്രമാണം:2018 mathsclub1.JPG|thumb left|400px]]

[[പ്രമാണം:vayanadinam2.jpg|thumb left|400px]]

2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ

2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ച പുതിയ മുറിയിലേക്ക്മാറി.ഇതിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി. ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

[[പ്രമാണം:vayanadinam2.jpg|thumb left|400px]]<br
[[പ്രമാണം:26017-dp-2019.JPG|ലഘുചിത്രം|DIGITAL POOKKALAM COMPETITION]]
2018 -19 സോഷ്യൽ ക്ലബ്ബ് പ്രവർത്തനങ്ങൾ

[[പ്രമാണം:socialclub.jpg|thumb left|400px]]

[[പ്രമാണം:hiroshimaday aug6.jpg|thumb left|400px]]

2018 -19 ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾ

[[പ്രമാണം:hindiclub.jpg|thumb left|400px]]

2018 -19 സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ

[[പ്രമാണം:chandradinam july21.jpg|thumb left|400px]]

2018 ആഗസ്റ്റ് 15 ന് കനത്ത മഴ വക വയ്കാതെ തന്നെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ നടത്തി.

[[പ്രമാണം:Independenceday 2018.jpg|thumb left|400px]]

[[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map]]
[[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map]]

2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]]

[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]]

[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd]]

[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]]
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
മട്ടാ‍ഞ്ചേരി ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപന‌ങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470092...658201" എന്ന താളിൽനിന്ന് ശേഖരിച്ചത്