എം .റ്റി .എൽ .പി .എസ്സ് .മുളയ്ക്കലോലിൽ

23:06, 20 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് .മുളയ്ക്കലോലിൽ
വിലാസം
കുറിയന്നൂർ

എം .റ്റി .എൽ .പി .എസ്സ് .മുളയ്ക്കലോലിൽ
കുറിയന്നൂർ പി.ഒ,
തിരുവല്ല
,
689550
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9847011546
ഇമെയിൽmulackalolymtlps14@gmail.com
കോഡുകൾ
സ്കൂൾ കോഡ്37322 (സമേതം)
യുഡൈസ് കോഡ്32120600213
വിക്കിഡാറ്റQ87593717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി എം ജോർജ്ജ്
അവസാനം തിരുത്തിയത്
20-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ കുറിയന്നൂർ എന്ന സ്ഥലത്താണ് മുളയ്ക്കലോലി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ൽ സ്ഥാപിതമായ ഈ സ്കൂൾ പുല്ലാട് സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.2014 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലും ഗേറ്റും ഉള്ള കെട്ടിടമാണ്. കംപ്യൂട്ടർ റൂം ഉണ്ട്.ലാപ്ടോപ്പും, പ്രൊജക്ട് റും ലഭിച്ചിട്ടുണ്ട്.ടോയിലറ്റ് ,അടുക്കള, കുടിവെള്ള സൗകര്യം, കൃഷിത്തോട്ടം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

അധ്യാപകർ

ശ്രീമതി.ശാലിനി.എം ജോർജ്ജ് പ്രഥമാധ്യാപികയായും ശ്രീമതി.ജെസ്സി മാത്യു സഹ അധ്യാപിക യായും പ്രവർത്തിക്കുന്നു.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

വഴികാട്ടി

{{#multimaps:9.365265,76.692696| width=800px | zoom=16 }}