എം ടി എൽ പി എസ് മേൽപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
എം ടി എൽ പി എസ് മേൽപ്പാടം
വിലാസം
മേല്‍പ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Unnivrindavn




ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡില്‍ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേല്‍പ്പാടം സ്ഥിതിചെയ്യുന്നത്.

ചരിത്രം

എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി


--

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.327460, 76.478105 |zoom=13}}

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_മേൽപ്പാടം&oldid=290490" എന്ന താളിൽനിന്ന് ശേഖരിച്ചത്