"എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണവും മധുരവും | color= 4 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 16: വരി 16:
അറിയില്ല , വിരിഞ്ഞപ്പഴേ

അറിയില്ല , വിരിഞ്ഞപ്പഴേ

ഞങ്ങൾ ഇങ്ങനാണ്

ഞങ്ങൾ ഇങ്ങനാണ്

ഈ പൂമ്പാറ്റക്ക് എന്ത് ചന്തം

ഈ പൂമ്പാറ്റക്ക് എന്ത് ചന്തം !

പൂക്കൾ ഒന്നിച്ചു ചൊല്ലി

പൂക്കൾ ഒന്നിച്ചു ചൊല്ലി

{{BoxBottom1
{{BoxBottom1
| പേര്= നന്ദന എം
| പേര്= നന്ദന എം
| ക്ലാസ്സ്= 1
| ക്ലാസ്സ്=   ക്ലാസ്സ് 1
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

14:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണവും മധുരവും

അമ്മു പൂമ്പാറ്റ
ചിറകുകൾ വിടർത്തി
പല വർണ്ണങ്ങൾ
ചുവപ്പ് , മഞ്ഞ , നീല
പല നിറത്തിലുള്ള പുള്ളികൾ
അവൾ പറന്നു പറന്നു
പൂന്തോട്ടത്തിൽ എത്തി
നിറയെ പൂക്കൾ
എല്ലാം വെള്ള പൂക്കൾ
ഇതെന്താ എല്ലാം വെള്ളനിറം
അറിയില്ല , വിരിഞ്ഞപ്പഴേ
ഞങ്ങൾ ഇങ്ങനാണ്
ഈ പൂമ്പാറ്റക്ക് എന്ത് ചന്തം !
പൂക്കൾ ഒന്നിച്ചു ചൊല്ലി

നന്ദന എം
ക്ലാസ്സ് 1 എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം