"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

19:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിതം

പ്രകൃതി, നീ മനോഹരീ
നിനക്കെന്നും യുവത്വം
പ്രകൃതിജന്യമല്ലോ ഈ ലോകമാകെ
ഉതുങ്ങാശൃംഗം മുതൽ പുല്മേട്ടിൽ
വരെ നീ നിൻ ശോഭ ചൊരിയുന്നു.
ഉഷസിന്റെ യശസ്സും തേജസ്സും നിൻ
ഉജ്ജ്വലത തൻ മുഖവുര

          സന്ധ്യ തൻ സാൻഡ്യ ശോഭയും
ജനനി നിനക്കോളി പകരുന്നു
പ്രഭാതത്തിൽ പൊഴിയുന്ന
തുഷാര ബിന്ദുക്കളിൽ
പ്രതിഫലിക്കുന്നു എന്നെന്നും നിൻ കാന്തി

        നിന്നെ തഴുകുന്ന മന്ദമാരുതനും
അതേറ്റു പുഞ്ചിരിക്കുന്ന മലരുകളും
മലരിൻ മധു നുകരുന്ന വണ്ടുകളും
ആഹാ നിനക്കെന്തു ശോഭ
പ്രകൃതി, നീ മോഹിനീ.........
പ്രകൃതി നീ എന്നും പവിത്രം
പ്രകൃതി നീ എന്നും ദീപ്തം.
 

അനീറ്റ എൽസ ബിജു
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത