എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 30 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrslbvghs (സംവാദം | സംഭാവനകൾ)


എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്പൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
അവസാനം തിരുത്തിയത്
30-03-2010Mrslbvghs



മല്ലപ്പള്ളി ടൗണില്‍നിന്ന് 7km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറിസ്കൂള്‍ എന്നതാണ് സ്കൂളിന്റെ പൂര്‍ണ്ണനാമം.100 വര്‍ഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജന്‍ടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നല്‍കിയിരിക്കുന്നത്.


ഭൗതികസൗകര്യങ്ങള്‍

ക്ലാസ്സ് മൂറികള്‍ അപര്യാപ്തം.ഗതാഗതസൗകര്യങ്ങള്‍ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങള്‍‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 2008ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്

ഇവിടത്തെ സ്ററാഫ് അംഗങ്ങള്‍(എച്ച്.എസ്.വിഭാഗം)

തോമസ്.പി.തോമസ്(എച്ച്.എം) അശോകന്‍.കെ.യു (എച്ച്.എസ്.എ) ബിനു കുമാര്‍.എം.പി(എച്ച്.എസ്.എ) ജയശങ്കര്‍.കെ.ബി(എച്ച്.എസ്.എ) രാംജി.കെ.എസ്സ്(എച്ച്.എസ്.എ) ബാലകൃഷ്ണന്‍ നംപൂതിരി(എച്ച്.എസ്.എ) സുരേഖ(എച്ച്.എസ്.എ-ഗസ്ററ്) അബ്ബാസ്.പി.എം(യു.പി.എസ്.എ) ജ്യോതി.എസ്.നായര്‍(യു.പി.എസ്.എ) ദീപ.ആര്‍.നായര്(യു.പി.എസ്.എ) റജീന ബീവി(എല്‍.പി.എസ്.എ) രജിത.എന്‍.കെ(എല്‍.പി.എസ്.എ) ജറോസ് ജയിംസ്(എല്‍.പി.എസ്.എ) ഷാഫിനാമോള്‍(എല്‍.പി.എസ്.എ) ഇബ്രാഹിംകുട്ടി.ഒ.എസ് (പ്യൂണ്‍ ) മ‍‍ഞ്ജു(പ്യൂണ്‍ ) ഓമന.സി.ജി(എഫ്.ടി.സി.എം)

ഹയര്‍സെക്കന്‍ഡറി

പി.ടി.ദേവകുമാരന്‍(പ്രിന്‍സിപ്പാള്‍)

മാനേജ്മെന്റ്

ഗവണ്‍മെണ്ട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2005-2006 ഇന്ദിരാദേവി
2006-2007 വിലാസിനി.സി.പി
2007-2008 രാജലക്ഷ്മി.പി.ജി
2008-2009 ജയശ്രീ.കെ
2008-2009 കെ.വി.കൃഷ്ണന്‍
2009-2010 തോമസ്.പി.തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

മല്ലപ്പള്ളിയില്‍ നിന്ന് ഏഴ് കി.മി.

<googlemap version="0.9" lat="9.453904" lon="76.707047" zoom="18" width="325" height="325" controls="large"> 9.454237, 76.706741, MRSLBVGHSS,VAIPUR </googlemap>