എം.റ്റി. എൽ .പി. എസ്. പൂവൻപാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ)

ഫലകം:Prettyurl M.T.L.P.S POOVANPARA

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=ആനിക്കാട് |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37528 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87594459 |യുഡൈസ് കോഡ്=32120700204 |സ്ഥാപിതദിവസം=19 |സ്ഥാപിതമാസം=8 |സ്ഥാപിതവർഷം=1917 |സ്കൂൾ വിലാസം=ആനിക്കാട് പി.ഓ, മല്ലപ്പളി വെസ്റ്റ് പത്തനംത്തിട്ട |പോസ്റ്റോഫീസ്=ആനിക്കാട് |പിൻ കോഡ്=689585 |സ്കൂൾ ഫോൺ=0469 2680307 |സ്കൂൾ ഇമെയിൽ=mtlpspoovanpara@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മല്ലപ്പള്ളി |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=11 |ലോകസഭാമണ്ഡലം=മാവേലിക്കര |നിയമസഭാമണ്ഡലം=തിരുവല്ല |താലൂക്ക്=മല്ലപ്പള്ളി |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=5 |പെൺകുട്ടികളുടെ എണ്ണം 1-10=8 |വിദ്യാർത്ഥികളുടെ എണ്ണം 1-10=13 |അദ്ധ്യാപകരുടെ എണ്ണം 1-10=3 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=എൽസിക്കുട്ടി തോമസ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ജിജി അനിൽ |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി ബെന്നി |സ്കൂൾ ചിത്രം=[[പ്രമാണം:M T L P SCHOOL POOVANPARA.jpg

2021

|size=350px |caption=M T L P SCHOOL POOVANPARA |ലോഗോ= |logo_size=50px }}


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി  ഉപജില്ലയിലെ ആനിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എം റ്റി  എൽ പി സ്കൂൾ പൂവൻപാറ.105 വർഷത്തെ പഴക്കം ഉണ്ട് ഈ സ്കൂളിന് .

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ച വരിക്കാമക്കൽ ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കുടിപ്പള്ളിക്കുടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന് അനുവാദം കിട്ടി .അങ്ങനെ 1917 ഓഗസ്റ്റ് 19 നു പൂർണതോതിൽ പ്രവർത്തനം തുടങ്ങി .ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്ത കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഇപ്പോൾ MT&E.A SCHOOLS CORPORATE MANAGEMENT ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

   • കമ്പ്യൂട്ടർ ലാബ്
   • ക്ലാസ്സ്  ലൈബ്രറി 
   • മഴവെള്ളസംഭരണി 
   • കഞ്ഞിപ്പര 
   • ശുചിമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രവർത്തനങ്ങൾ: 2021-22

   • പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേഷാനോത്സവം ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി.

വഴികാട്ടി