എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ജ്ഞാന ദീപം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ജ്ഞാന ദീപം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജ്ഞാന ദീപം

അറിവിന്റെ കേദാരം വിദ്യാലയം
ആവോളം പകർന്നു അദ്ധ്യാപകർ
ആ പാലാഴിയിൽ നീന്തിത്തുടിക്കുന്നു പൈതങ്ങൾ
നാളയുടെ വാഗ്ദാനങ്ങൾ

ആശാനും ഉള്ളൂരും വള്ളത്തോളും
അറിവിൻ മണിമുത്തുകൾ പകർന്നു തന്നു
ഈ കവി കോകിലങ്ങൾ പകർന്ന വെളിച്ചം
കാലത്തിൻ കുത്തൊഴുക്കിൽ മായുകയില്ല

ജെസ്ന തങ്കച്ചൻ
9A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത