ഏതൊരു സമൂഹത്തിൻ്റെയും പ്രദേശത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിൻ്റെ അടിസ്ഥാനഘടകം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം സാർവത്രികമായി ഇല്ലാതിരുന്ന കാലത്ത് ,കുണ്ടറ യിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്ക് പൊതുവിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുണ്ടറ ശാലേം  മാർത്തോമ ഇടവക അംഗം ആയിരുന്ന ദിവ്യശ്രീ ഫിലിപ്പോസ് കശീശ ( വടക്കനഴികത്ത് അച്ചൻ) കൊല്ലവർഷം 1094 ഇടവം 8 (1919) ന്  ഈ സ്കൂൾ സ്ഥാപിച്ചു .  കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരി മാനേജർ ആയുള്ള 8  പേർ അടങ്ങുന്ന സ്കൂൾ ബോർഡിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ നടന്നുകൊണ്ടിരിക്കുന്നത്. മുളവനയിലും പരിസര  പ്രദേശങ്ങളിലും ഉള്ള അനേകർക്ക് അക്ഷരദീപം തെളിയിച്ച വിദ്യാലയം ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. അതോടൊപ്പം, സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട് .
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=എം.റ്റി.എൽ.പി.എസ്._പേരയം&oldid=2079871" എന്ന താളിൽനിന്ന് ശേഖരിച്ചത്