എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചുങ്കത്തറ

Chungathara

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചുങ്കത്തറ . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാണിത്. ഇത് പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു

ഭൂമിശാസ്ത്രം

ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. നിലമ്പൂർ - ഊട്ടി റോഡ് ചുങ്കത്തറയിലൂടെയാണ് കടന്നുപോകുന്നത്. എടക്കരയും നിലമ്പൂരുമാണ് അടുത്തുള്ള ടൗൺഷിപ്പുകൾ .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • റയിൽവേ സ്റ്റേഷ൯ (10 km അകലത്തിൽ)
  • ഗ്രാമപഞ്ചായത്ത് ഓഫീസ്
  • പോസ്റ്റാഫീസ്
  • ബാങ്ക് (SBI)
  • കോളേജ് (മ൪ത്തോമ്മ കോളേജ്)

പ്രധാന സ്കൂളുകൾ

MPMHSS CHUNGATHARA
  • മാർ ഫിലക്‌സിനോസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കത്തറ
  • മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ
  • ഇസ്ലാമിക് ചാരിറ്റി സെൻ്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമമുണ്ട