എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കടമ

സുന്ദരമായ ഈ പ്രകൃതി ധൈവധനമാണ്.നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട് ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും ഈ പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെ യും പരിപാലിക്കാം. അധികമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിപ്പിക്കുന്നതിലൂടെ ഓക്സിജന് അളവ് അന്തരീക്ഷത്തിൽ കൂടുന്നു ഇത് കൂടുതൽ ശുദ്ധവായു കൂടുന്നതിന് കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം എല്ലാം ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിനെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചു നമുക്ക് പ്രകൃതിസംരക്ഷണത്തിന് വാഹകരാഗം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.

Shazan
3 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം