"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 124: വരി 124:
*17.(ശീ. പി.സി. ചെറിയാന്‍ മടുക്കാനി
*17.(ശീ. പി.സി. ചെറിയാന്‍ മടുക്കാനി
*18.ഡോക്ടര്‍ തമ്പുരാന്‍
*18.ഡോക്ടര്‍ തമ്പുരാന്‍
 
==ഗ്യാലറി==


==വഴികാട്ടി==
==വഴികാട്ടി==

12:49, 29 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം.
വിലാസം
കോട്ടയം.
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം.
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-03-2017Jagadeesh



മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹല്‍സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.

ചരിത്രം

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ്‍ മാര്‍ ‍ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു വീടു വച്ചുകൊടുക്കുന്നു.ഈ വര്‍ഷം പന്ത്രണ്ടാമത്തെ വീട് തീര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ന്ന് വായിക്കുക .

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ‍ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്‍ സൊസൈറ്റിയും സ്റ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ഗൈഡ്സ്
  • എന്‍.സി.സി.
  • എസ് പി സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എന്‍എസ്എസ്,
  • റെഡ്(കോസ്,
  • സസ്നേഹം
  • സാന്ത്വനം
  • സ്റ്റുഡന്‍റ് പോലീസ്
  • കലാക്ഷേത്ര
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ റ്റി ക്ളബ്ബ്

ഇതര (പവര്‍ത്തനങ്ങള്‍

  • ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • ആറു വര്‍ഷം തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തി.
  • ജില്ലാമേളയില്‍ എച്ച് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച് എസ് എസ്,യു പി വിഭാഗം രണ്ടാം സ്ഥാനം നേടി.
  • പിടിഎ,, മദേഴ്സ് ഫോറം, എസ്എസ്എ,
  • ഓര്‍ഗന്‍,കരാട്ടെ ,ജിംനേഷ്യം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.
  • കായികരംഗത്തു കുട്ടികള്‍ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
  • ജില്ലാ തലത്തില്‍ സംസ് കൃത വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ നേടുന്നു.

മാനേജ്മെന്റ്

കാതോലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ രണ്ടു ടി ടി ഐ, എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂള്‍,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ്‍ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രിന്‍സിപ്പാള്‍ ശ്രീ റെജി ഏ(ബഹാമും ഹെഡ്മാസ്ടര്‍ ശ്രീ കെ ഫിലിപ്പ് വറുഗീസുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികള്‍.


ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍- അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍

മുന്‍ സാരഥികള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ (പഥമന്‍ കാതോലിക്കാ ബാവാ.
  • 2.മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനി
  • 3.ദാനിയേല്‍ മാര് ‍പീലക്സീനോസ് തിരുമേനി


  • 4. തോമസ് മാര്‍ ദിവന്നാസിയോസ് തിരുമേനി
  • 5.യാക്കോബ് മാര്‍ പോളികാര്‍പ്പോസ് തിരുമേനി
  • 6.കേണല്‍ ഗോദവര്‍മ


  • 7. ഫുട്ബോള് മാ(ന്തികന്‍ ഒളിമ്പ്യന്‍ സാലി
  • 8.ഒളിമ്പ്യന്‍ മഹേശ്വരി
  • 9. സിനിമാ സംവിധായകന്‍ (ശീ.ജോണ് ‍ഏ(ബഹാം


  • 10പരിശുദ്ധ ബസേലിയോസ് മാര് ത്തോമാ മാത്യൂസ്(പഥമന്‍ കാതോലിക്കാ ബാവാ.
  • 11.മനോരമ ചീഫ്എഡിറ്റര് (ശീ. കെ.എം. മാത്യു
  • 12.മാത്യുസ് മാര്‍‍ എപ്പിപ്പാനിയോസ് മെ(താപ്പോലീത്താ


  • 13.മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി
  • 14.(ശീ. പി.സി. ഏ(ബഹാം പടിഞ്ഞാറേക്കര
  • 5.(ശീ. കെ.എം മാമ്മന്‍ മാപ്പിള


  • 16പ്രശസ്ത സിനിമാ നടന്‍ തിലകന്‍
  • 17.(ശീ. പി.സി. ചെറിയാന്‍ മടുക്കാനി
  • 18.ഡോക്ടര്‍ തമ്പുരാന്‍

ഗ്യാലറി

വഴികാട്ടി



{{#multimaps:|9.588267,76.529818|zoom=15}}