എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
47099 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 47099
യൂണിറ്റ് നമ്പർ LK/2018/47099
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കൊടുവള്ളി
ലീഡർ ഫാത്തിമ റൗഷിൻ
ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഷാമിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മുഹമ്മദ് അഷ്റഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സലീന
17/ 08/ 2022 ന് Elettilmjhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ്

ഹൈസ്കൂൾ ക്ലാസുകളിലെ ഐടി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് 2018 ന് അംഗീകാരം ലഭിച്ചു. കുട്ടികളുടെ വിവര സാങ്കേന്തിക വിദ്യയിലുള്ള അഭിരുചി വളർത്തുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്. . ക്ലബ്ബിൽ 40 അംഗങ്ങളുണ്ട് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൈറ്റ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് സലീന ടീച്ചറും ആണ്.

2018-19 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
സർട്ടിഫിക്കറ്റ് കൈമാറുന്നു-ബിജു സർ
മൊബൈൽ ആപ്പ് പ്രകാശനം

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ ' ICON '2019 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു. മാഗസിൻ വായിക്കുന്നതിന് ലിങ്കിൽ ക്ലിക് ചെയ്യുക


ഡിജിറ്റൽ മാഗസിൻ 2019