"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[എം.കെ..എം.എച്ച്.എസ്സ്,പല്ലന]]
{{prettyurl|M.K.A.M. H S S,PALLANA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പല്ലന
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35054, 04125
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= പല്ലന പി.ഒ, <br/>ആലപ്പുഴ
| പിന്‍ കോഡ്= 690515
| സ്കൂള്‍ ഫോണ്‍= '''04792297006'''
| സ്കൂള്‍ ഇമെയില്‍='''35054alappuzha@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= അമ്പലപ്പുഴ.
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|പഠന വിഭാഗങ്ങള്‍3= ഹയർ സെക്കണ്ടറി.
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 398
| പെൺകുട്ടികളുടെ എണ്ണം=355
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 753
| അദ്ധ്യാപകരുടെ എണ്ണം=31
| പ്രിന്‍സിപ്പല്‍= '''ജ്യോതി. എം. എം''' 
| പ്രധാന അദ്ധ്യാപകന്‍= '''ജ്യോതി. എം. എം'''   
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ. എം. ഷെരീഫ് 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 04125_2.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍  1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.
 
'''2014 - 2015''' അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE  ചെയ്തു . '''ബയോളജി സയൻസ് ''' ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന്  '''2015 - 2016''' 'ൽ '''കമ്പ്യൂട്ടർ കൊമേഴ്‌സ് '''' ഉം അനുവദിച്ചു .
 
== ഭൗതികസൗകര്യങ്ങള്‍ ==
പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട്ക്ലാസ്സ് റൂമും പ്രവര്‍ത്തിക്കുന്നു
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലഹരി വിരുദ്ധ ക്ലബ്
 
== മാനേജ്മെന്റ് ==
 
മഹാകവി കുമാരനാശാന്‍ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.
 
ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ  മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ 
'''ബിനു  തച്ചടി''' ആണ്  2015-2016  അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.
 
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
1976-1996    ശ്രീമതി. എന്‍.കെ സരോജിനി അമ്മ
 
1996-2008    ശ്രീ. പി ആര്‍. സുരേന്ദ്രന്‍
 
2008-2009    ശ്രീ. പി എസ്സ്‍. സുരേന്ദ്രന്‍ ;                                         
 
2009-2010    എം. സന്തോഷ് കുമാരി
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== ഹയർ സെക്കണ്ടറി വിഭാഗം ==
#[[ബയോളജി സയൻസ് ]]
#[[കമ്പ്യൂട്ടർ കൊമേഴ്‌സ് ]]
 
==വഴികാട്ടി==
നാഷണല്‍ ഹൈവേ 66 ലെ തോട്ടപ്പള്ളി  ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം
{{#multimaps: 9.292921, 76.392898 | width=800px | zoom=16 }}

19:05, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
വിലാസം
പല്ലന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-12-201635054




ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍ 1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു .

ഭൗതികസൗകര്യങ്ങള്‍

പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട്ക്ലാസ്സ് റൂമും പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ലഹരി വിരുദ്ധ ക്ലബ്

മാനേജ്മെന്റ്

മഹാകവി കുമാരനാശാന്‍ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.

ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആണ് 2015-2016 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1976-1996 ശ്രീമതി. എന്‍.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആര്‍. സുരേന്ദ്രന്‍

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രന്‍ ;

2009-2010 എം. സന്തോഷ് കുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഹയർ സെക്കണ്ടറി വിഭാഗം

  1. ബയോളജി സയൻസ്
  2. കമ്പ്യൂട്ടർ കൊമേഴ്‌സ്

വഴികാട്ടി

നാഷണല്‍ ഹൈവേ 66 ലെ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം

{{#multimaps: 9.292921, 76.392898 | width=800px | zoom=16 }}