"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
<gallery mode="packed" heights="50">
പ്രമാണം:30065 2022 56.png
</gallery>'''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ [[ശശിധരൻ. കെ. എൻ|കെ. എൻ. ശശിധരൻ]] നിർവ്വഹിക്കുന്നു.'''


== '''ഓസോൺ ദിനാചരണം''' ==
<gallery mode="packed">
പ്രമാണം:30065 2022 57.jpg
</gallery>'''സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്ക‍ൂളിൽ]] ഓസോൺ ദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. ഓസോൺ ദിനാചരണത്തിൽ ഓൺലൗനായി വിവിധ മത്സരങ്ങൾ നടത്ത‍ുകയുണ്ടായി. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുവളപ്പിൽ തുളസിച്ചെടി നടീൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.'''<gallery mode="packed" heights="250">
പ്രമാണം:30065 2022 58.jpg
പ്രമാണം:30065 2022 60.jpg
പ്രമാണം:30065 2022 59.jpg
</gallery>
1,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381765" എന്ന താളിൽനിന്ന് ശേഖരിച്ചത്