എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px കാലം ചെയ്ത വയലി പറമ്പില്ഗീവറുഗീസ് മാര്ഗ്…)

പ്രമാണം:MAHS NEDUMBASSERY.jpg കാലം ചെയ്ത വയലി പറമ്പില്ഗീവറുഗീസ് മാര്ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില്1939 ല്ഒരു അപ്പര്പ്രൈമിറ സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവര്ത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള്ആയി ഉയര്ത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു.ഇപ്പോള്ഇതിന്റെ മാനേജരായിരിക്കുന്നത് അങ്കമാലി ഭദ്രാസനമെത്രപ്പോലീത്തഅഭിവന്ദ്യ യൂഹാനോര്മാര്പോളികാര്പ്പാല് തിരുമേനിയാണ്.