എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്
വിലാസം
മാന്നാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Abilashkalathilschoolwiki




മലങ്കര സിറിയന്‍ കത്തോലിക്ക മാനേജ് മെന്റിന്റെ കീഴില്‍ കുട്ടന്‍പേരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 1878-ല്‍ സ്ഥാപിതമായി.

ചരിത്രം

1878-ല്‍ സ്ഥാപിതമായ എംഎസ്സി എല്‍പിഎസ് ഊട്ടുപറമ്പ് മാന്നാര്‍ ,മലങ്കര സിറിയന്‍ കത്തോലിക്ക മാനേജ് മെന്റിന്റെ കീഴില്‍ കുട്ടന്‍പേരൂരില്‍ പ്രവര്‍ത്തിക്കുന്നു.ഊട്ടുപറമ്പില്‍ വലിയ ആശാന്‍ സ്ഥാപിച്ച ആശാന്‍ പള്ളിക്കൂടം പിന്നീട് എല്‍പി സ്കൂള്‍ ആയി മാറുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • പാചകപ്പുര
  • കിണര്‍
  • ടോയിലറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.എം,മറിയാമ്മ
  2. ചിന്നമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വി.കെ.രാജശേഖരന്‍പിളള---പ്രവാസി ഭാരതീയ പുരസ്കാര ജേതാവ്
  2. ഡോ.സുനീഷ്

വഴികാട്ടി