"എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
റ്റി.പി.രാധ,എം.സുഭദ്ര,പി.കുഞിമുഹമ്മദ്
റ്റി.പി.രാധ,എം.സുഭദ്ര,പി.കുഞിമുഹമ്മദ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
ഡോ.സാജു,
ഡോ.സാജു,



14:00, 19 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറത്തെ ഒരു പ്രശസ്ത വിദ്യലയമാണു. എം എസ് പി എച്ച് എസ് എസ് ഫ്ഫ്

എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2010Msphs




ചരിത്രം

1908 ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു. 1926 ല് എല്‍ പി സ്കൂളായും 1958 ല്‍ യു.പി. ആയും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലര്‍ത്തിപ്പോരുന്നു.ഹയര്‍സെക്ക്ന്റരി വിഭാഗത്തില്‍ ഗ്രേഡ് സംബ്രദായം വരുന്നതിനു മുന്പു രണ്ട് വര്‍ഷങളായി റാങ്ക് ജേതാക്കള്‍ ഉണ്ട്. പാഡ്യേതരവിഷയങളിലും ഇവിടുത്തെ കുട്ടികള് മികവു തെളിയിച്ചിട്ടുണ്ട്.10-)0 ക്ലാസ്സിലെ നൗഫലും 8-)0 ക്ലാസ്സിലെ സമീലും സ്കൂള് ജൂനിയര് ചാന്പ്യന്ഷിപ്പില് പങ്കെടുത്തു.മുഹമ്മദ് ഷമീം , രാഹുല് രവീന്ദ്രന് , അബ്ദുല് റഹീം, നിഷാദ്, ഗോകുല് ദാസ് തുടങിയവരെല്ലാം സ്പോര്ട്സ് രംഗത്ത് സ്കൂളിനു അഭിമാനിക്കാവുന്ന നേട്ടങള് നേടിത്തന്നവരാണ്. കൂടാതെ, സ്നേഹവും സഹകരണവും സാമൂഹ്യബോധവും ശുചിത്വബോധവും വളര്ത്തുന്ന വിവിധ ക്ലബുകള് പ്രവര്ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്. പി. സി.
   എന്. സി. സി & സ്കൗട്ട്
  
 സ്കൗട്ട് വിഭാഗ്ത്തില് സംസ്താനത്തിലെ പരമോന്നത ബഹുമതിയായ് രാജ്യപുരസ്കാരം വരെ 
 നേടിയ ധാരാളം കുട്ടികള് ഇവിടെ ഉണ്ട്.

മാനേജ്മെന്റ്

മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ കീഴില്‍ ഉള്ള ഒരു വിദ്യാലയമാണ്.എം എസ്.പി കമാന്റന്റാനു മാനേജര്‍. ശ്രീ.,യു.ഷരഫലിയാനു മാനേജര്‍ ആയും ശ്രീമതി. രേഖ പ്രിന്‍സിപ്പാല്‍ ആയും ശ്രീ.കെ.എം.മൊയ്തീന്‍കട്ടി ഹെഡ് മാസ്റ്റെര്‍ ആയും ശ്രീ. യശ്പാല്‍ പി റ്റി എ പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റ് ശ്രീ. വേലായുധന്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ബി മുഹമ്മെദ് ഷാ,റ്റി.പി.കുമാരന്‍ നമ്പൂതിരി,എന്‍.ആനന്തന്‍ പിള്ള, റ്റി.പി.രാധ,എം.സുഭദ്ര,പി.കുഞിമുഹമ്മദ്

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഡോ.സാജു,

വഴികാട്ടി

<googlemap version="0.9" lat="11.038708" lon="76.091287" zoom="18" width="500" selector="no" controls="none"> 11.038105, 76.091117, M.S.P.H.S.S MALAPPURAM </googlemap>