എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എംഎസ് എൻഎസ്എസ് ചക്കാല കുത്ത് സ്കൂളിലെ സ്പോർട്സ് ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഈ കാലയളവ് വരെ സബ്ജില്ല, ജില്ല, സ്റ്റേറ്റ്  തലങ്ങളിലും, അത്ലറ്റ് ആൻഡ് ഗെയിംസ് വിഭാഗത്തിലും ഒട്ടനവധി വിജയങ്ങൾ കൈവരിക്കാൻ സാധിച്ചു.

             ഫുട്ബോൾ പരിശീലനം സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വേർതിരിച്ചു നടക്കുന്നു, അതിലൂടെ മലപ്പുറം ജില്ലാ ടീം, കേരള ടീം, കേരള ബ്ലാസ്റ്റേഴ്സ്,   ഗോകുലംഫുട്ബോൾ ക്ലബ് എന്നീ പ്രമുഖ ടീമുകൾ ഇലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു. കേരള സ്പോർട്സ് കൗൺസിൽ മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലാ സ്പോർട്സ് എന്നിങ്ങനെ ഒട്ടനവധി ടൂർണമെൻറ് കൾ വിജയം കൈവരിച്ചു.

                ഫുട്ബോൾ ,ക്രിക്കറ്റ്, ഹാൻഡ് ബോൾ, ആട്ടിയ പാട്ടിയ, ബാഡ്മിൻറൺ, ത്രോ ബോൾ,  ഗോ ഗോ, നൈറ്റ് ബോൾ, ടാർഗറ്റ് ബോൾ, എന്നിങ്ങനെ ഒട്ടനവധി ഗെയിമുകളിൽ മികച്ച പരിശീലനം നൽകാനും അതിലൂടെ സബ്ജില്ലാ ജില്ലാ അസോസിയേഷൻ ടീമുകളിൽ മത്സരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സ്കൂൾ സ്പോർട്സ് ക്ലബ്ബിനെ സാധിച്ചു.

                   കൃത്യസമയത്ത് സ്കൂൾ കായികമേള നടത്തുകയും, ഇന്ദ്ര മോഡൽ ടൂർണമെൻറ് സംഘടിപ്പിക്കുകയും അതിനെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വരെ കണ്ടെത്തി മികച്ച പരിശീലകരുടെ കീഴിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അതുമൂലം ദീർഘദൂര  ഓട്ടങ്ങളും,   ജം ബാൻഡ് ഗോ ഇനങ്ങളിലും, കൂടാതെ മികച്ച പ്രകടനത്തിലൂടെ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കാനും   മെഡലുകൾനേടാൻ സാധിച്ചു. അതിലൂടെ ഒട്ടേറെപ്പേർക്ക് സ്പോർട്സ് സ്കൂളുകളിലും കോളേജുകളിലും തുടർന്നു പഠനത്തിന് അവസരം ലഭിച്ചു. വരുംവർഷങ്ങളിൽ അത്ലറ്റ് ആൻഡ് ഗെയിംസ് മേഖലകളിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ആയി പുതിയ പരിശീലകർക്ക് കീഴിൽ മികച്ച പരിശീലനം  നടത്തിക്കൊണ്ടിരിക്കുന്നു.