എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (കാർഷികചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷികചരിത്രo

മുമ്പ് ഇവിടുത്തെ വനാന്തരങ്ങളിൽ മലം മുത്തൻ, ചോല നായ്ക്കൻ, മല നായ്ക്കൻ, അറനാടൻ, പണിയൻ, കുറുമർ തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ താമസിച്ചിരുന്നു. കാടുകളിലെ മരം മുറിയുമ്പോൾ മുള വെട്ടും മറ്റുമായി ബന്ധപ്പെട്ട് ഇവിടത്തെ എത്തിയ മുസ്ലിം സമൂഹം ആണ് നിലമ്പൂരിലെ  സാമൂഹിക ജീവചരിത്രത്തിന് തുടക്കം കുറിക്കുന്നത്. ഏറെക്കുറെ ഇതേ കാലഘട്ടത്തിൽ തന്നെ കൃഷിയുമായി ബന്ധപ്പെട്ട  നായർ,  തീയർ ഞങ്ങളും ഈ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു.   ഇവരാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. മുറി ചേരികളിലും കീഴിൽ മുപ്പിനി, കക്കാട്, ഭഗവതി  മുണ്ട, മണക്കാട്, ഉപ്പട, മുതുകുളം ,ശങ്കരംകുളം ഉടുമ്പു യിൽ, മലച്ചി