എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കവിത/ ശുചിത്വ ജീവിതം
ശുചിത്വ ജീവിതം
ശുചിത്വമെന്ന പദത്തെ നമ്മൾ നിത്യവും സ്മരിക്കണം വൃത്തി എന്ന ചര്യ നമ്മൾ നിത്ത്യവും നടത്തണം രോഗമുക്ത ജീവിതത്തിൻ ലിപികളാണ് ശുചിത്വം മനസ്സിനും ശരീരത്തിനും നന്മ നൽകും ശുചിത്വം ശുചിത്വ ചിന്ത മർത്ത്യന് ഏറെ വേണ്ട കാര്യം അത് മറന്നു ജീവിച്ചാൽ രോഗമെന്നത് നിശ്ചയം പലവിധ വ്യാധികൾ വന്നണയുമ്പോഴും ശുചിത്വ മാർഗം തേടുന്നൊർക്ക് ഭയപ്പെടേണ്ട തെല്ലും ലോകമാകെ പേടിക്കുന്ന കൊറോണ എന്ന വ്യാധി ശുചിത്വ മാർഗമൊന്നിൽ നിന്ന് രക്ഷപെടാം നമുക്ക് ശുചിത്വമെന്ന ചിന്ത വളർത്തുക നാം നമ്മളിൽ പകർത്തുക നല്ല ശീലങ്ങൾ ഉണരുക നാം ഇനി എങ്കിലും വരും തലമുറകൾക്കുമായ് ..........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ