എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
02:18, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ)

{{prettyurl|M.S.H.S.FOR GIRLS MYNAGAPALLY}

എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി
വിലാസം
മൈനാഗപ്പള്ളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2010Fotokannan



ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ 1976 ല്‍സ്ഥാപിതമായ മിലാദേ ഷെരീഫ് ഗേള്‍സ് ഹൈസ്കൂള്‍ മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.22 ക്ലാസ് മുറികളും ലൈബ്രരി,കമ്പ്യൂട്ടര്‍ ലാബ്,സ്റ്റോര്,സയന്സ് ലാബ്,സൈക്കിള്‍ ഷെഡ എന്നിവ ഇവിടെ ഉന്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല് ത്ത് ക്ലബ്
  • ഇക്കോ ക്ലബ്
  • നാടക വേദി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജമ്പിംഗ് അക്കാഡമി

== മാനേജ്മെന്റ് ==സിംഗിള്‍ മാനേജ്മെന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഐസക്ക് ,മനക്കരഭാസ്കരപിള്ള, ചവറ ഭാസ്കരപിള്ള, ആനന്ദവല്ലി അമ്മ, അപ്പുകുട്ടന്‍ പിള്ള, ശാന്തകുമാരി അമ്മ,കമലമ്മ, ഉഷാദേവി അമ്മ,ഗ്രേസികുട്ടി, സുമതികുട്ടി അമ്മ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഇന്ദ്രാണി സുബൈദ (കാഥിക), നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളില്‍ സ്തൂത്യര്‍ഹമായ സ്ഥാനം അലങ്കരിക്കുന്നു.

വഴികാട്ടി